Social Media

ശിവനെയും തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം അണിയിച്ച് കലിപ്പന്റെയും കാന്താരി; കിടിലന്‍ റൊമാന്റിക് എപ്പിസോഡ്

ഓരോ ദിവസമുള്ള എപ്പിസോഡിലും ആരാധകരെ സ്വന്തമാക്കികൊണ്ടിരിക്കുകയാണ് സ്വാന്തനം പരമ്പര. രസിപ്പിക്കുന്നതും ആരാധകരെ പിടിച്ച് നിര്‍ത്തുന്നതുമായുള്ള രംഗങ്ങളാണ് പരമ്പരയില്‍ അരങ്ങേറികൊണ്ടിരിക്കുന്നത്. മലയാളം ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ മനോഹരമായ കഥാപാത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച താരം ചിപ്പിയാണ് സ്വാന്തനത്തിലെ കേന്ദ്രകഥാപാത്രവും. ശ്രീദേവി എന്ന പേരിലാണ് ചിപ്പി പരമ്പരയില്‍ എത്തുന്നത്. ഭര്‍ത്താവിന്റെ സഹോദരങ്ങളെ സ്വന്തം മക്കളെ പോലെ നോക്കി വളര്‍ത്തിയ ഏട്ടത്തിയമ്മ ആ വീടിന്റെ തന്നെ ഐശ്വര്യമാണ്.

ഇതിലെ മറ്റു കഥാപാത്രങ്ങളാണ് ശിവനും അഞ്ജലിയും, അപര്‍ണയും ഹരിയും. ഇതില്‍ രണ്ടുപേരുടെ ജീവിതത്തിലും കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ട്. അപ്പുവും ഹരിയും പ്രണയിച്ച് വിവാഹം കഴിച്ചതാണെങ്കിലും ചില പരാതിയും പരിഭവവുമെല്ലാം അപ്പുവിന് ഉണ്ട്. അതേ സമയം കീരിയും പാമ്പുമായിരുന്ന അഞ്ജലിയും ശിവനും ഒന്നിച്ചത് ചില പ്രത്യേക സാഹചര്യങ്ങളിലൂടെയാണ്. ആദ്യമൊക്കെ രണ്ടുപേര്‍ക്കും പരസ്പരം ഇഷ്ടമില്ലായിരുന്നെങ്കിലും പിന്നീട് ഇവര്‍ സ്‌നേഹിച്ച് തുടങ്ങുകയായിരുന്നു. ഇപ്പോള്‍ രണ്ടാളുടെ മനസിലും പ്രണയം തുടങ്ങിയിരിക്കുകയാണ്.

ശിവന്റെയും അഞ്ജലിയുടെയും പ്രണയനിമിഷങ്ങളും , ഇവരെ മനസ്‌കൊണ്ട് ഒന്നിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ശ്രീവേദിയുടെ കഷ്ടപ്പാടെല്ലാം പ്രേക്ഷകര്‍ കാണുന്നുണ്ട്. ഇതിലൂടെ എല്ലാമാണ് ഇപ്പോള്‍ പരമ്പര കടന്ന് പോവുന്നത്. ഇതിനിടെ ഇവരെ ഒന്നിച്ച് കല്യാണത്തിന് വിടാനും ശ്രീദേവി ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ കല്യാണത്തിന് പോവാന്‍ ശിവന്‍ അഞ്ജലിക്ക് വേണ്ടി മുല്ലപ്പൂവ് കോര്‍ക്കുന്ന രംഗങ്ങള്‍ അരങ്ങേറിയിരുന്നു.

- Advertisement -

ഇപ്പോള്‍ ഇവര്‍ ഒന്നിച്ചുപോവുമ്പോള്‍ ശിവനെയും തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രം അണിയിക്കാനുള്ള ശ്രമത്തിലാണ് അഞ്ജലി. ഇതിന്റെ പ്രെമോ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. പഴയ വസ്ത്രം ശിവനെ ധരിക്കാന്‍ സമ്മതിക്കാതെ അഞ്ജലി അത് പിടിച്ച് വാങ്ങി ഓടുന്നതും വീഡിയോയിലുണ്ട്. പ്രെമോ വീഡിയോ പുറത്ത് വന്നതോടെ ആരാധകരും ആകാംഷയിലാണ്.

ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകൂടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം.

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

7 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

8 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

8 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

10 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

11 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

11 hours ago