Social Media

മറ്റൊരാളെ ഇനി ഭാര്യയായി കാണാന്‍ കഴിയില്ല; മുഖം തിരിച്ച് നിന്ന കല്യാണിയോട് കിരണ്‍

പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് മൗനരാഗം. സീരിയലിലെ കിരണിനും കല്യാണിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. മിണ്ടാപ്രാണിയായ കല്യാണയെ കിരണ്‍ ആത്മാര്‍ത്ഥമായി തന്നെയാണ് സ്‌നേഹിക്കുന്നത്. എന്നാല്‍ കല്യാണിക്കും തിരിച്ച് അങ്ങനെയാണെങ്കിലും ചില സാഹചര്യങ്ങള്‍ കാരണം ഇവര്‍ക്ക് ഒന്നിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ തന്റെ പ്രിയതമയെ വിടാതെ പിന്തുടരുകയാണ് കിരണ്‍.

ഇപ്പോള്‍ പ്രണയിനി അറിയാതെ അവള്‍ക്ക് ഒരു ജോലിയും ശരിയാക്കികൊടുത്തിരിക്കുകയാണ് കിരണ്‍. വരക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന കല്യാണിക്ക് ആ മേഘലയില്‍ തന്നെയാണ് ജേലിയും കിട്ടിയത്. ഇപ്പോള്‍ അതിന്റെ സന്തോഷത്തിലാണ് കല്യാണിയും, കിരണും.

ഇതിനിടെ സീരിയലില്‍ അരങ്ങേറിയ ചില സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍ കല്യാണിയുടെ സ്വഭാവത്തിലും ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വൈകാതെ തന്നെ കല്യാണിയെ സ്വന്തമാക്കാനുള്ള ശ്രമവും കിരണ്‍ നടത്തുന്നുണ്ട്. ചില ശത്രുക്കളും ഇവര്‍ക്കിടയില്‍ ഉണ്ട്. കല്യാണിയുടെ ഉയര്‍ച്ച അവരെ ഒക്കെ വേദനിപ്പിക്കുകയും ചെയുന്നുണ്ട്. കല്യാണിയുടെ പുതിയ ജോലിയും പുതിയ വസ്ത്രമെല്ലാം അവളുടെ വീട്ടിലെ ചിലരെ ഒക്കെ ദേശ്യത്തിലാക്കിയിട്ടുണ്ട്.

- Advertisement -

ഇപ്പോള്‍ പരമ്പരയുടെ പ്രെമോ വീഡിയോയും പുറത്ത് വന്നിരിക്കുകായണ്. കിരണ്‍ വീണ്ടും കല്യാണിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ റോഡില്‍ വെച്ച് മുഖം തിരിച്ച് നില്‍ക്കുന്ന കല്യാണിയോട് താന്‍ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു പെണ്‍കുട്ടിയെ കാണില്ലെന്നും പറയുന്നുണ്ട്. പ്രെമോ വീഡിയോ പുറത്ത് വന്നതോടെ പുതിയ എപ്പിസോഡ് കാണാന്‍ പ്രേക്ഷകരും ആകാംഷയിലാണ്.
Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

1 hour ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

1 hour ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

2 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

2 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

2 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

3 hours ago