Categories: featured

ഇത് കേട്ട ഞാന്‍ നൂബിനോട് പറഞ്ഞു, എടാ വാ നമുക്ക് കല്യാണം കഴിക്കാം എന്ന് ; കുടുംബവിളക്കിലെ ശീതള്‍ പറയുന്നു

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ശക്തമായ കഥാപാത്രവുമായി വരുന്ന സുമിത്രയും അവളെ ചുറ്റിപറ്റി നടക്കുന ചില സംഭവ വികാസങ്ങളുമാണ് സീരിയലിന്റെ ഇരുവൃത്തം. ഇതിലെ കഥാപാത്രങ്ങളെല്ലാം നിമിഷന്നേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വില്ലത്തിവേഷത്തില്‍ എത്തിയ ശരണ്യ എന്ന വേദികയും, കൊച്ചുമകള്‍ ശീതള്‍ എന്ന അമൃതയും ഇന്ന് ആരാധകരുടെ സ്വന്തം ആണ്. ഇവരെല്ലാം നിമിഷന്നേരം കൊണ്ടാണ് പ്രേക്ഷഹൃദയത്തില്‍ ആഴത്തിലിറങ്ങിയത്.

- Advertisement -

സീരിയലില്‍ ആദ്യം ശീതളിനെ അവതരിപ്പിച്ചത് പാര്‍വതി ആയിരുന്നു, എന്നാല്‍ വിവാഹത്തെതുടര്‍ന്ന് നടി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. പിന്നീട് അതേ കഥാപാത്രത്തില്‍ എത്തിയ അമൃതയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. സിദ്ധാര്‍ത്ഥിന്റെയും സുമിത്രയുടെയും മകളുടെ വേഷത്തില്‍ എത്തിയ ശീതള്‍ അല്‍പ്പം പിടിവാശിക്കാരിയായിരുന്നു. അമ്മയുടെ ഭാഗം കേള്‍ക്കാതെ അച്ഛനെ സപ്പോര്‍ട്ട് ചെയുന്ന മകള്‍ ആയിരുന്നു ശീതള്‍.

പിന്നീട് ഈ കഥാപാത്രം കാര്യങ്ങള്‍ പതിയെ മനസിലാക്കി അമ്മയുടെ ഭാഗത്ത് നില്‍ക്കുകയായിരുന്നു. നെഗറ്റീവ് കഥാപാത്രത്തില്‍ നിന്നും പോസിറ്റീവ് കഥാപാത്രത്തിലേക്ക് മാറിയപ്പോള്‍ പ്രേക്ഷകരും സന്തോഷത്തിലായി. ഇതിനിടെ ലൊക്കേഷനില്‍ വെച്ചുള്ള ചിത്രങ്ങളും വീഡിയോകളും നടി പങ്കുവെയ്ക്കാറുണ്ട്. ഇതിന് പിന്നാലെ സീരിയലിലെ നൂബിനും അമൃതയും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇറങ്ങി. ഇപ്പോള്‍ ഇതേക്കുറിച്ചാണ് നടി പറയുന്നത്.

‘എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നൂബിന്‍. ഞങ്ങള്‍ സുഹൃത്തുക്കളെക്കാള്‍ ഉപരി സഹോദരങ്ങളെ പോലെയാണ് .നൂബിനെ പ്രേമിക്കാന്‍ ഒരിക്കല്‍ എന്നോട് കുടുംബവിളക്കിലെ കെ കെ പറഞ്ഞു. അവന്‍ ഇടുക്കിക്കാരന്‍ ആണ് ,അവന് കുറേ ഏല തോട്ടമൊക്കെ ഉണ്ട് .മാസം ആറു കോടി വരുമാനമുണ്ട് എന്നൊക്കെ .ഇത് കേട്ട ഞാന്‍ നൂബിനോട് പറഞ്ഞു ,’എടാ വാ നമുക്ക് കല്യാണം കഴിക്കാം ‘ നീ ഇത്രയും മണ്ടിയാണോന്ന് ചോദിച്ച് എല്ലാവരും എന്നെ കളിയാക്കി -അമൃത പറഞ്ഞു .അതേസമയം നടന്‍ നൂബിന്റെ വിവാഹം ഉറപ്പിച്ചു എന്നും അമൃത പറയുന്നു.

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

7 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

7 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

9 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

10 hours ago