Film News

ശരണ്യയുടെ ശസ്ത്രക്രിയ വിജയകരം, ആശുപത്രിയിൽ നിന്നും സന്തോഷം വീഡിയോയിലൂടെ പങ്കുവെച്ചു സീമ ജി നായർ

കഴിഞ്ഞ ദിവസം ആണ് നടി ശരണ്യക്ക് ബ്രെയിന്‍ ട്യൂ മര്‍ വീണ്ടും പിടിപ്പെട്ട കാര്യം പുറം ലോകം അറിയുന്നത്. നടിയുടെ അമ്മയാണ് ഈ കാര്യം യൂട്യൂബ് വഴി പുറത്തുവിട്ടത് . ഇതോടെ പ്രേക്ഷകരും പ്രാത്ഥനയില്‍ ആയിരുന്നു. വീണ്ടും മോള്‍ക്ക് അസുഖം വന്നെന്നും ഇപ്പോള്‍ തീരെ വയ്യാതെ കിടപ്പിലായെന്നും സ ര്‍ജറി ചെയ്യാന്‍ പോവുകയാണെന്നുമാണ് ശരണ്യയുടെ അമ്മ പറഞ്ഞത്.

- Advertisement -

ഇപ്പോള്‍ ശരണ്യയുടെ സ ര്‍ജറി വിജയകരമായി പൂര്‍ത്തിയായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സീമയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഫോണിലൂടെയും മെസേജിലൂടെയും ക്ഷേമാന്വേഷണം നടത്തുന്ന ആയിരക്കണക്കിന്‌പേരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ടെന്നും സീമ പറയുന്നു. തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലാണ് ശരണ്യയുടെ സ ര്‍ജറി നടന്നത്. അതേസമയം മാര്‍ച്ച് 29നാണ് ശരണ്യയെ സ ര്‍ജറിക്ക് ഹോസ്പിറ്റല്‍ അഡ്മിഷന്‍ നിശ്ചയിച്ചത്. എന്നാല്‍ അസുഖം മൂര്‍ച്ഛിച്ചതോടെയാണ് സ ര്‍ജറി വേഗത്തില്‍ ആക്കിയത്. ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. സ ര്‍ജറി വിജയകരമായി പൂര്‍ത്തിയായി എന്ന് മാത്രമേ അറിയാന്‍ കഴിഞ്ഞിട്ടുള്ളു.

2012ല്‍ ആണ് നടിയില്‍ ട്യൂ മര്‍ വളരുന്നതായി കണ്ടെത്തിയത്. ലൊക്കേഷനില്‍ വെച്ച് തലക്കറങ്ങി വീണ നടിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ച് നടത്തിയ സ്‌കാനിങ്ങില്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് സ ര്‍ജറി ചെയുകയായിരുന്നു. ശേഷം സുഖമായ താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു.

എന്നാല്‍ അപ്പോഴും രോഗം വിട്ട് പോവാതെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇങ്ങനെ ഇടയ്ക്കിടെ രോഗം വന്നുകൊണ്ടിരുന്നു. ഒമ്പതോളം ശ സ്ത്രക്രിയകളാണ് ശരണ്യയില്‍ ചെയ്തത്. അവസാനം ചെയ്ത ശ സ്ത്രക്രിയയില്‍ രോഗം പൂര്‍ണ്ണമായി പോയെന്നും ഇനി തിരിച്ച് വരില്ലെന്നും ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും പഴയ ബ്രെയിന്‍ ട്യൂ മര്‍ തലപൊക്കിയിരിക്കുകയാണ്. ഇപ്പോള്‍ നടി പഴയത് പോലെ തിരിച്ച് വരാനുള്ള പ്രാത്ഥനയില്‍ ആണ് ആരാധകര്‍.

mixindia

Recent Posts

25 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്നു, ഇതുപോലൊരു അപമാനം നേരിട്ട് ഇല്ല – ബോളിവുഡ് സംവിധായകൻ കരൻ ജോഹർനെതിരെ ഞെട്ടിപ്പിക്കുന്ന അപഹാസ്യം നടത്തി കലാകാരൻ

ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…

6 hours ago

അവസാനമായി ഒരു സോറി പോലും പറയാൻ പറ്റിയില്ല – നടി കനകലതയെ ഓർത്തെടുത്ത് ഭാഗ്യലക്ഷ്മി

മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…

6 hours ago

അത്തരത്തിലുള്ള നിമിഷങ്ങൾ കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല – സുരേഷ് ഗോപിയും മഹാലക്ഷ്മിയും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് കാവ്യ നൽകിയ ക്യാപ്ഷൻ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…

6 hours ago

വിറയ്ക്കുന്ന ചുണ്ടുകളോടും നനയുന്ന മിഴികളോടുമായി ചിതറിയ ശബ്ദത്തിൽ ചേച്ചി പറയുന്നുണ്ടായിരുന്നു – കനകലത ചേച്ചിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ അനീഷ് രവി

മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…

6 hours ago

ജാസ്മിനെ കുറിച്ച് തൊപ്പിയുടെ വാക്കുകൾ വൈറൽ, തൊപ്പിയുടെ അടുത്തുനിന്നും മാത്രമേ ജാസ്മിന് കിട്ടാൻ ബാക്കിയുണ്ടായിരുന്നുള്ളൂ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…

7 hours ago