മലയാളായികൾക്ക് വളരെ സുപരിചിതയായ നടിയും നർത്തകിയുമൊക്കെയാണ് സാനിയ ഇയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ആളാണ് സാനിയ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ആരാധർക്കായി നിരവധി ചിത്രങ്ങളും വിഡിയോയുകളും പങ്ക് വെക്കാറുണ്ട്.
താരത്തിന്റെ ഓരോ പോസ്റ്റും നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ചിലത് വളരെ മോശം കമന്റുകൾ വരാറുണ്ടെങ്കിലും സാനിയ അതൊന്നും കണക്കിലെടുക്കാറില്ല എന്നതാണ് വാസ്തവം. ക്യൂൻ ആണ് സാനിയയുടെ ആദ്യ ചിത്രം. ഇതിനു നിരവധി അവാർഡുകൾ താരത്തിന് ലഭിച്ചിരുന്നു.
ഇപ്പൊ ഏറ്റവും ട്രെൻഡിങ് താരം നടത്തിയ പുതിയ അണ്ടർ വാട്ടർ ഫോട്ടോ ഷൂട്ടാണ്. അതുപോലെതന്നെ താരം യോഗ പരിശീലിക്കുന്ന ചിത്രങ്ങളും താരം പങ്ക് വെച്ചിരുന്നു. ആ ചിത്രങ്ങൾക്ക് രസകരമായ കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.