By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്.ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല തുറന്ന് പറഞ്ഞ് താരം
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Celebrity news > ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്.ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല തുറന്ന് പറഞ്ഞ് താരം
Celebrity news

ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്.ഇനി ഒരിക്കലും സിനിമയിലേക്ക് ഇല്ല തുറന്ന് പറഞ്ഞ് താരം

Last updated: September 24, 2023 10:11 am 10:11 am
Anusha Published September 24, 2023 10:09 am
Share
SHARE

ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായ താരമാണ് സംയുക്ത വർമ്മ.മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമാണ് താരത്തോട്.അടുത്തിടെ പരസ്യ ചിത്രങ്ങളിലൂടെയും മറ്റും വീണ്ടും ക്യാമറക്ക് മുന്നിലേക്ക് എത്തിയെങ്കിലും സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണ് താരം.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് വെറും നാല് വർഷം മാത്രമാണ് താരം സിനിമയിൽ സജീവമായി തുടർന്നത്. അതിനിടെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ഹിറ്റ് സിനിമകളിൽ നായികയാകാനും സംയുക്തയ്ക്ക് കഴിഞ്ഞു. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് സംയുക്ത.

- Advertisement -

അടുത്തിടെ ഭർത്താവ് ബിജുമേനോന് ഒപ്പം ഗുരുവായൂരിൽ ദർശനം നടത്തിയ താരത്തിന്റെ വീഡിയോയും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പൊതുവെ വേദികളിലോ മാധ്യമങ്ങൾക്ക് മുന്നിലോ എത്തുമ്പോൾ തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യങ്ങൾ സംയുക്തയ്ക്ക് നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു മുൻപ് തന്റെ തിരിച്ചുവരവിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ സംയുക്ത നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുകയാണ്.

കൈതപ്രം സോമയാഗത്തിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരിക്കലും സിനിമയിലേക്ക്ക്കില്ലേ എന്ന ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയത്. വേദിയിൽ പ്രസംഗിക്കുന്നതിനിടെ ഇല്ല എന്ന് പറയാതെ പറയുകയായിരുന്നു സംയുക്ത. ഇതിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഞാൻ ഇന്ന് സാധാരണ വീട്ടമ്മയാണ്. ഏറെ സന്തോഷവതിയായ ഒരു വീട്ടമ്മയാണ്. അങ്ങനെ പരിപാടികൾക്ക് ഒന്നും ഞാൻ ഇപ്പോൾ പോകാറില്ല. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നത് കാണുമ്പോൾ അത് ഭാഗ്യമായി കരുതുന്നു. ഇവിടെ നടന്ന ഈ ഒരു യാഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. നിങ്ങൾ ഓരോ ആളുകൾക്കും ഇവിടെ പങ്കെടുക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്, നിങ്ങൾ ഓരോ ആളുകൾക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാണ് താരം പറയുന്നത്.

You Might Also Like

സുരേഷ് ഗോപിയെ ഓടി ചെന്ന് കെട്ടിപിടിച്ചു.കണ്ണേട്ടനും മീനാക്ഷിയും ഒറ്റ ഫ്രെയിമിലെന്ന് ആരാധകർ

എന്റെ ഭർത്താവാണ് അനന്യ മരിച്ചപ്പോൾ കൊണ്ട് പോയത്. ആൾക്കതിന്റെ ട്രോമയും.എല്ലാവരും ഡിപ്രഷനിലായി, ഒരു വർഷം ഞങ്ങളെയത് ബാധിച്ചു

ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ.ഞാൻ കൊടുത്ത ദാനമാണ് ആ നടന്റെ ജീവിതം; 10 കോടി തന്നാലും എന്നെ ആര്‍ക്കും കിട്ടില്ല

പാവപ്പെട്ട വീട്ടിലെ കുട്ടിയാണ് എന്തെങ്കിലും അവസരം വാങ്ങി കൊടുക്കണേയെന്ന്. എന്റെ തിരക്ക് കൊണ്ട് അതൊന്നും നടന്നില്ല. എന്നാൽ മഞ്ജു അവരുടെ ഭാഗ്യം കൊണ്ട് സിനിമയിൽ പ്രശസ്തയായി.

വിജയ്ക്കൊപ്പം സ്റ്റാറായി മമിത ബൈജുവും.വിജയ്‌യുടെ അവസാന ചിത്രത്തിന് തുടക്കം

TAGGED:biju menonsamyuktha varma
Share This Article
Facebook Twitter Email Print
സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?