തെന്നിന്ത്യയുടെ സ്വന്തം താരറാണി ആണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ബോളിവുഡിലും താരം അരങ്ങേറുന്നുണ്ട്. കടുത്ത ഡയറ്റും റ്റു ഫിസിക്കൽ ട്രെയിനിങ്ങും ഒക്കെ ഇതിൻറെ ഭാഗമായി താരം നടത്തുന്നുണ്ട്. പുഷ്പ എന്ന ചിത്രത്തിൽ സാമന്ത അഭിനയിച്ച ഡാൻസ് നമ്പർ ഇന്ത്യ എമ്പാടും മികച്ച പ്രശസ്തിയാണ് താരത്തിന് നേടിക്കൊടുത്തത്.
ഇപ്പോഴിതാ സാമന്തയുടെ പുതിയ ചില ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. പുതിയ ചിത്രങ്ങളുമായി സിനിമാലോകത്തെ ഒന്നായി ഞെട്ടിക്കുക ആണ് താരം. ഒരു മാഗസിനു വേണ്ടി പകർത്തിയ ഗ്ലാമറസ് പോസിലുള്ള ചിത്രങ്ങളാണ് ഇത്. പീക്കോക്ക് എന്ന മാഗസിന് വേണ്ടിയാണ് ഇത്. പല ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്തായാലും ചിത്രങ്ങൾ കണ്ട് അമ്പരക്കുകയാണ് ആരാധകർ.
ചുവന്ന നിറത്തിലുള്ള ഡിസൈനർ വസ്ത്രം ആണ് താരം ധരിച്ചിരിക്കുന്നത്. അഴകളവുകൾ ഈ വസ്ത്രത്തിൽ കൃത്യമായി പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. മുൻപ് ഇത് ഇങ്ങനെ നിലനിർത്താൻ എത്രത്തോളം ബുദ്ധിമുട്ടാണ് എന്ന് താരം പറഞ്ഞിരുന്നു. കടുത്ത ട്രെയിനിങ് ആണ് ഇതിനുവേണ്ടി താരം നടത്തുന്നത്. എന്തായാലും ചിത്രത്തിൽ താരം വളരെ സെക്സിയാണ് എന്നതിൽ സംശയമില്ല.
View this post on Instagram
മലം അയക്കും വശ്യത ആവാഹിച്ച് രാജ്ഞിയെ പോലെയാണ് താരം ചിത്രത്തിൽ. എന്തായാലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. നിരവധി നടിമാർ ചിത്രങ്ങൾക്ക് മികച്ച പ്രതികരണം നൽകുന്നുണ്ട്. നിരവധി പേർ താരത്തിനേ അഭിനന്ദിക്കുന്നുമുണ്ട്.
View this post on Instagram