Categories: Film News

2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്ത പരസ്യത്തിൽ താൻ അഭിനയിക്കില്ലെന്ന് സായി പല്ലവി !

പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ മലർ മിസ്സായി ചേക്കേറിയ തമിഴ് സുന്ദരി സായി പല്ലവി സ്വന്തം തീരുമാനങ്ങളിലും നിലപാടുകളിലും ശക്തമായി ഉറച്ചു നിൽക്കുന്ന വ്യക്തിയാണ്. നോ പറയേണ്ടിടത്തു നോ പറയാൻ താരം ഒരു മടിയും കാണിക്കാറില്ല. ഇപ്പോൾ ഇതാ ഒരു പ്രമുഖ ഫെയർനെസ് ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ നീരസം പ്രകടിപ്പിച്ചിരിക്കുകയാണ് ഈ യുവ നായിക. പരസ്യത്തിന്റെ പ്രതിഫലം 2 കോടി രൂപ ആയിരുന്നുവത്രെ. സിനിമയ്ക്ക് അകത്തു പുറത്തും മേക്ക് അപ്പ് തീരെ ഉപയോഗിക്കാൻ ഇഷ്ടമല്ലാത്ത വ്യക്തിയാണ് സായി. ഫെയർനെസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ താല്പര്യപ്പെടാത്തതും നാച്ചുറലായ സൗന്ദര്യം ഇഷ്ടപ്പെടുന്നത് കൊണ്ടാവാം. എന്തായാലും സായി പല്ലവിയുടെ ഈ തീരുമാനം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുകയും ചെയ്തിരിക്കുന്നു.

- Advertisement -
mixindia

Recent Posts

ഗബ്രിയുടെ കയ്യിൽ തൊട്ടപ്പോൾ ഗബ്രി ജാസ്മിന്റൈ കൈ തട്ടിമാറ്റി,മര്യാദയക്ക് പറയുകയാണ് പോക്കോ എന്നും ഗബ്രി . ജാസ്മിൻ പറഞ്ഞ ആ വാക്ക് ​ഗബ്രിയുടെ ഉള്ളിൽ കൊളുത്തി

ബി​ഗ് ബോസ് സീസൺ 6 ൽ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ടാസ്ക്കാണ് നടക്കുന്നത്.വാശിയേറിയ പോരാട്ടമാണ് എല്ലാവരും കാഴ്ച വെക്കുന്നത്.മറ്റുള്ള മത്സരാർത്ഥികളെ പലതും…

24 mins ago

ടോവിനോ തോമസ് ജീവിതത്തിൽ ആദ്യമായി കണ്ട സിനിമാതാരം ആരാണെന്ന് അറിയുമോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ സിനിമയാണ് നടികർ. ഇപ്പോൾ ഈ സിനിമയുടെ…

12 hours ago

ഇവിടെ ഒരു ജാസ്മിൻ വെറുപ്പിക്കുമ്പോൾ സാക്ഷാൽ സൽമാൻ ഖാന്റെ പോലും കണ്ണ് നനയിച്ച ഒരു ജാസ്മിൻ ഉണ്ടായിരുന്നു ഹിന്ദിയിൽ, എങ്ങനെയാണ് ജാസ്മിൻ എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത് എന്നറിയുമോ?

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദിയിൽ ഈ പരിപാടി അവതരിപ്പിക്കുന്നത് സൽമാൻ…

12 hours ago

എന്തൊരു അഹന്തയാണ് രഞ്ജിനി ഹരിദാസിന്? ഈ ഞാൻ ആരാണ്? ആദ്യം ഈ അഹന്ത മാറ്റിവയ്ക്കൂ – ജാൻമണി വിഷയത്തിൽ രഞ്ജിനി ഹരിദാസിനെതിരെ പൊളി ഫിറോസ്

ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പോളി ഫിറോസ്. ഫിറോസ് ഖാൻ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര്. അതുപോലെ തന്നെ…

12 hours ago

മകൻ സിനിമയിലെ സൂപ്പർസ്റ്റാർ, എന്നിട്ടും അച്ഛൻ ഇപ്പോഴും ജോലിക്ക് പോകുന്നു, എവിടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ അച്ഛൻ ജോലി ചെയ്യുന്നത് എന്നറിയുമോ? ഇത്രയും സിമ്പിൾ ആയിരുന്നോ ഈ മനുഷ്യൻ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇദ്ദേഹത്തിന്റെ മെയ്ദിന ആശംസകൾ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ…

13 hours ago