Social Media

ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ, ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്; മാസ് മറുപടിയുമായി സാധിക വേണു ഗോപാല്‍

മോശം കമന്റുകള്‍ക്ക് നേരെ ശക്തമായി പ്രതികരിക്കുന്ന നടിയാണ് സാധിക വേണു ഗോപാല്‍. സാമൂഹിക വിഷയങ്ങളിലും ഇതേ നിലപാട് ആണ് സാധിക മുന്നോട്ട് വെക്കുന്നത്. പലപ്പോഴു തനിക്ക് നേരെ തിരിഞ്ഞവരെ വാക്കുകള്‍ കൊണ്ട് അടിച്ചമര്‍ത്തിയിട്ടുണ്ട് താരം. സ്വന്തം കാര്യം നോക്കി മുന്നോട്ട് പോവാതെ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നടക്കുന്നവരാണ് ഇത്തരക്കാരില്‍ കൂടുതലും. ഇപ്പോള്‍ സാധികയുടെ ഒരു പോസ്റ്റ് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

- Advertisement -


സമൂഹത്തിലെ ബോഡി ഷെയ്മിംഗിനെ കുറിച്ച് സാധിക പങ്കുവച്ചൊരു പോസ്റ്റും ഇതിനൊരാള്‍ നല്‍കിയ കമന്റും ആ കമന്റിന് സാധിക നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. എമ്മ സ്റ്റോണിന്റെ വാക്കുകളായിരുന്നു സാധിക പങ്കുവച്ചിരുന്നത്. സാധികയ്ക്കെതിരെ ഒരാള്‍ ബോഡി ഷെയ്മിംഗ് നടത്തുകയായിരുന്നു. എന്നാല്‍ ചുട്ടമറുപടി നല്‍കി താരം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്.

തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മള്‍ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മള്‍ എല്ലാവരും മതിയാകാത്ത പോലെയും. ഇതാണ് ജീവിതം. നമ്മളുടെ ശരീരം മാറും. നമ്മളുടെ മനസ് മാറും. നമ്മളുടെ ഹൃദയം മാറും. എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്. എന്റെ ശരീരം എന്റേതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല ഓപ്ഷന്‍ ഞാന്‍ തരാം, ഇറങ്ങി പോകൂ. നിങ്ങള്‍ എനിക്ക് ഒന്നുമല്ല എന്ന കുറിപ്പോടെയായിരുന്നു സാധിക വാക്കുകള്‍ പങ്കുവച്ചത്.


എന്നാല്‍ ഇവിടെ ഒരാള്‍ വന്ന് അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നാണ് കമന്റിട്ടത്. ഇവിടെ സാധിക കൊടുത്ത മറുപടി ഇതാണ്.. ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാന്‍ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചോളും. ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി, എന്നായിരുന്നു താരത്തിന്റെ മറുപടി. സാധികയുടെ വാക്കുകളെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് രംഗത്ത് വന്നത്.

 

 

 

Anusha

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

5 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

5 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

7 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

8 hours ago