Celebrity news

ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകൾ ചെയ്യുന്നത്.ഞാൻ അഭിനയിക്കുന്നത് കൊണ്ട് കുളിസീൻ ഉൾപ്പെടുത്തിയ സംഭവങ്ങളുണ്ട്; ബിക്കിനി ഇട്ട് ഷൂട്ട് ചെയ്യാൻ താത്‌പര്യമില്ല

മലയാളികൾക്ക് സുപരിചിതമാണ് സാധിക വേണു​ഗോപാൽ.കൗമുദി ചാനലിനോട് താരം സംസാരിച്ച ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്,ബിക്കിനി ഷൂട്ട് ഞാൻ ഇത് വരെയും ചെയ്തിട്ടില്ല, കാരണം എനിക്ക് എന്നെ ബിക്കിനിയിൽ കാണുന്നത് അത്ര കംഫർട്ട് അല്ല. എങ്കിലും എക്സ്പോസ്ഡ് ആയ ഷൂട്ടുകൾ ചെയ്തിട്ടുമുണ്ട്മോഡലിങ്ങിൽ മാത്രമായിരുന്നു ശ്രദ്ധിച്ചത് എങ്കിൽ ഒരുപക്ഷെ ചെയ്തേനെ. പിന്നെ താൻ മലയാളി ആയതുകൊണ്ടും കേരളത്തിൽ ജനിച്ചതുകൊണ്ടും ഈ പറയുന്ന ലിമിറ്റേഷൻസ് ഉണ്ടെന്നും സാധിക പറഞ്ഞു.ചില ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്, മാറ് മറയ്ക്കാൻ വേണ്ടി സമരം ചെയ്ത സ്ഥലത്താണ് ഇപ്പോൾ മാറ് തുറന്നു കാണിക്കുന്നത് എന്ന് അത് ഓരോ ആളുകളുടെയും സൗകര്യം ആണ്. ഇവിടെ എന്റെ പ്രൊഫെഷൻ ആണ് ഞാൻ ചെയ്യുന്നത്. ഈ പ്രൊഫെഷൻ എന്ന് പറയുമ്പോൾ മോഡലിങ്ങിൽ ഉള്ളവർക്കും ഐടി ഫീൽഡിൽ ഉള്ളവർക്കും എല്ലാം പ്രൊഫെഷനലിസം ബാധകമാണ്.നമ്മൾ മറ്റൊരാൾക്ക് ഉപദ്രവം ഉണ്ടാക്കാത്തിടത്തോളം കാലം നമ്മളെ മറ്റൊരാൾക്കും ജഡ്ജ് ചെയ്യണ്ട കാര്യം ഇല്ല. മോഡലിങ്ങിൽ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ആ സമയത്താണ് ഓർക്കൂട്ടിലേക്ക് എത്തിയത്.

- Advertisement -

മറ്റൊന്ന് ഞാൻ പ്രൊഫെഷനെ പ്രൊഫെഷനായി എടുക്കുന്ന ആളാണ്. പക്ഷേ ചില ഷോർട്ട് ഫിലിം ഒക്കെ വരുമ്പോൾ ഞാൻ ഏറ്റെടുക്കുന്നത് കൊണ്ട് ആവശ്യം ഇല്ലാത്ത ചില കുളിസീനുകൾ ഒക്കെ ഉൾപ്പെടുത്താറുണ്ട്. അത് കാണുമ്പൊൾ ഞാൻ പറയാറുണ്ട് അതിന്റെ ആവശ്യം ഇല്ലെന്ന്. കഥയ്ക്ക് ആവശ്യം എങ്കിൽ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല, പക്ഷേ ഞാൻ എടുത്തതുകൊണ്ട് അത് ഉൾപ്പെടുത്തേണ്ട കാര്യമില്ല. എന്റെ ഫോട്ടോഷൂട്ടുകൾ കണ്ടിട്ടാണ് ചിലർ വിളിക്കുന്നത്. പക്ഷേ ഫോട്ടോഷൂട്ട് പോലെ അല്ല ഇത്തരം സീനുകൾ ചെയ്യുന്നത്. ആരുടേയും അടുത്ത് അവസരങ്ങൾ ചോദിച്ചുപോകാറില്ല, ഇങ്ങോട്ട് വരുന്നതിനെ മാത്രമാണ് സ്വീകരിക്കുന്നത്.

Anusha

Recent Posts

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

10 mins ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

21 mins ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

1 hour ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

1 hour ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

2 hours ago

അച്ഛൻ്റെ ഓട്ടോറിക്ഷ ഓടിക്കാൻ വന്നയാളുമായി പെൺകുട്ടിയുടെ പ്രണയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, പല സ്ത്രീകളുമായി ബന്ധം, പെൺകുട്ടി ഇയാളുടെ ഒപ്പം കഴിഞ്ഞ എട്ടുമാസം അനുഭവിച്ചത് കൊടിയ പീഡനം

കേരളം മുഴുവൻ ഞെട്ടിയ വാർത്തയായിരുന്നു തിരുവനന്തപുരത്തെ പേരൂർക്കടയിലെ ഹാർവിപുരം സ്വദേശിനിയായ മായാ മുരളിയുടെ കൊലപാതകം. 37 വയസ്സ് മാത്രമായിരുന്നു ഇവരുടെ…

2 hours ago