Social Media

ഞങ്ങളുടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലളിതാമ്മ; വൈറലായി അശ്വതിയുടെ വാക്കുകള്‍ ഒപ്പം ആശംസയും അറിയിച്ച് താരം

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ കോമഡി ഫിക്ഷന്‍ പരമ്പരയാണ് ചക്കപ്പഴം. പേര് പോലെ തന്നെ വ്യത്യസ്തമായ കഥയിലൂടെയാണ് ചക്കപ്പഴത്തിന്റെ സഞ്ചാരവും. അടിയും കുസൃതിയും സന്തോഷവും കോമഡിയും നിറഞ്ഞ ചക്കപ്പഴത്തിന് ഇന്ന് ആരാധകര്‍ ഏറെയാണ്.

- Advertisement -

ഇതില്‍ അമ്മായിഅമ്മയായി എത്തുന്നത് സബിറ്റ ജോര്‍ജ് എന്ന നടിയാണ്. പരമ്പരയില്‍ ലളിത എന്ന വേഷമാണ് നടി കൈകാര്യം ചെയുന്നത്. ഇതിനിടെ തന്റെ വേറിട്ട ചിത്രങ്ങള്‍ പുറത്തുവന്നതോടെ നടി വാര്‍ത്തകളിലും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സബിറ്റയുടെ പിറന്നാള്‍ ദിനം. ആശംസ അറിയിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

പരമ്പരയിലെ താരങ്ങളും തങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു. ഇപ്പോള്‍ അതേ പരമ്പരയിലെ കേന്ദ്രകഥാപാത്രമായി എത്തുന്ന അശ്വതിയാണ് ആശംസ അറിയിച്ച് രംഗത്ത് വന്നത്.

ഏറ്റവും നല്ലൊരു മനുഷ്യന്‍ എന്നാണ് സബിറ്റയെ അശ്വതി വിശേഷിപ്പിച്ചത്. കരുതലുള്ള അമ്മ, സ്‌നേഹമുള്ള സഹോദരി, നല്ലൊരു ക്രേസി ഫ്രണ്ട്, ഞങ്ങളുടെ ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ ലളിതാമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ദൈവം അനുഗ്രഹിക്കട്ടെ! പ്രായം ഒരു നമ്പര്‍ മാത്രമാണ് എന്ന് അറിയാമല്ലോ എന്ന ചോദ്യത്തോടെയാണ് മനോഹരമായ ചിത്രത്തിന് ഒപ്പം സബിറ്റക്ക് അശ്വതി ആശംസകള്‍ നേര്‍ന്നത്.

പരമ്പരയില്‍ നടി അമ്മ ആയും ഉത്തമയായ അമ്മായി അമ്മയായും ഒപ്പം നിഷ്‌കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്നുണ്ട്. തന്റെ വേറിട്ട അഭിനയത്തിന് ആരാധകരും ഏറെയാണ്.

Anusha

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

34 mins ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

48 mins ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

12 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

12 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

12 hours ago