Social Media

അത് നമ്മുടെ പൈങ്കിളി തന്നെയാണോ; ശ്രുതി രജനികാന്തിന്റെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രം വൈറല്‍

കണ്ണീര്‍ സീരിയലുകള്‍ തുടര്‍ന്ന്‌കൊണ്ടിരിക്കെ ചരിത്രം മാറ്റി എഴുതികൊണ്ടായിരുന്നു ചില പരമ്പരകളുടെ കടന്ന് വരവ്. സ്‌ക്രീനിന്‍ പ്രത്യക്ഷമായി നിമിഷനേരെംകൊണ്ട് വൈറലാവുകയും ചെയ്തവയായിരുന്നു അവ. അത്തരത്തില്‍ ഹിറ്റായ പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിന്റെത് പോലുള്ള അവതരണത്തില്‍ അതെ സ്വീകാര്യമാണ് ചക്കപ്പഴത്തിനും ലഭിച്ചത്.

- Advertisement -

ചുരുങ്ങിയ സമയംകൊണ്ടായിരുന്നു പരമ്പര നമ്പര്‍ വണ്‍ ആയത്. കോമഡിയും, അടിയും, കുസൃതിയും നിറഞ്ഞതാണ് പരമ്പര. അത്തരത്തിലെ അഭിനേതാക്കളെയും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞു എന്നതും പരമ്പരയുടെ അണിയറപ്രവര്‍ത്തകരുടെ
കഴിവാണ്. ചക്കപ്പഴത്തിലെ അഭിനേതാക്കള്‍ ഇന്ന് പ്രേക്ഷമനസില്‍ ഇടം നേടിയിരിക്കുകയാണ്.

അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട ഒരു പേര് തന്നെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളിയുടേത്. പേരു പോലെ പൈങ്കിളി എന്ന കഥാപാത്രം ഇന്ന് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ്. തന്റെ ശബ്ദത്തിനും അഭിനയമികവിനെല്ലാം കാണികള്‍ ഏറെയാണ്. പരമ്പരക്ക് പുറമെ തന്റെ വിശേഷം പങ്കുവെച്ചും പൈങ്കിളി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ഇപ്പോള്‍ താരം ഷേയര്‍ ചെയ്ത ചിത്രവും വൈറലായിരിക്കുകയാണ്. താരത്തിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലായത്. ചിത്രത്തിന് താഴെ ധാരാളം കമന്റും വന്നിട്ടുണ്ട്. നാടന്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ശ്രുതിക്ക് ഒരു പോലെ ഇണങ്ങുന്നുണ്ടെന്നാണ് പുത്തന്‍ ഫോട്ടോ ഷൂട്ട് കാണുന്ന ആരാധകരുടെ അഭിപ്രായം

അഭിനയം കൂടാതെ താരം മോഡലും ഡാന്‍സറും കൂടിയാണ്. മുന്‍പൊരിക്കല്‍ സീ കേരളം ചാനലിലെ സരിഗമപ എന്ന പരിപാടിയുടെ പ്രൊമോയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 

 

Anusha

Recent Posts

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

6 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

23 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

43 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

1 hour ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

2 hours ago