Social Media

എനിക്ക് നിന്നെ ഇഷ്ടമാണ്, നീ നല്ല മനുഷ്യനാണെന്ന് എനിക്കറിയാം; പിണക്കങ്ങള്‍ മറന്ന് ഒന്നായി റോബിനും റിയാസും

ഇനി മൂന്നു ദിവസങ്ങള്‍ കൂടി മാത്രമേ ബാക്കിയുള്ളൂ ബിഗ് ബോസ് വിന്നറെ പ്രഖ്യാപിക്കാന്‍. നിലവില്‍ ആറുപേരാണ് ഉള്ളത്. ഇതില്‍ നിന്ന് ഒരാളെയാണ് തെരഞ്ഞെടുക്കുക. അതേസമയം ഷോയില്‍ നിന്ന് പുറത്തായ മത്സരാര്‍ത്ഥികളെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായി ഓരോ മത്സരാര്‍ത്ഥികള്‍ അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയില്‍ എത്തി കഴിഞ്ഞു. റിയാസും ഡോക്ടര്‍ റോബിനും പിണക്കങ്ങള്‍ എല്ലാം മറന്ന് വളരെ സ്‌നേഹത്തോടുകൂടിയാണ് പെരുമാറിയത്. ഇപ്പോള്‍ റിയാസിനെ കുറിച്ച് റോബിന്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറല്‍ ആയിരിക്കുന്നത്.

- Advertisement -


ഞാന്‍ ഈ ഷോയെ ഇഷ്ടപ്പെടുന്നത് പോലെ റോബിനും ഈ ഷോയെ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അത് വലിയ കാര്യമാണ്. ഞാന്‍ കാരണമുണ്ടായ ഒരു സംഭവത്തില്‍ റോബിന്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ എനിക്ക് വിഷമം ഉണ്ട്. എനിക്ക് അറിയാമായിരുന്നു റോബിന്‍ തിരികെ വരുമെന്ന് , കുറഞ്ഞത് എന്നോട് അവര്‍ അതേക്കുറിച്ച് ചോദിക്കും എന്നായിരുന്നു ഞാന്‍ കരുതിയത് റിയാസ് പറഞ്ഞു.

ആ സമയത്ത് തന്റെ കയ്യില്‍ നിന്ന് പോയെന്നും, തെറ്റ് അംഗീകരിക്കുന്നു എന്നുമായിരുന്നു റോബിന്റെ പ്രതികരണം. നീ ഗെയിം മനസ്സിലാക്കി കളിക്കുന്നുണ്ട് നീ വന്നപ്പോഴാണ് എനിക്ക് ഗെയിം കളിക്കാന്‍ ഒരാളെ കിട്ടിയത്? എന്ത് സംഭവിച്ചാലും എന്റെ ജീവിതത്തില്‍ നെഗറ്റീവ് അല്ല പോസിറ്റീവ് അല്ല നീ .

ബിഗ് ബോസ് വീട്ടില്‍ നടന്ന ആള്‍മാറാട്ടം ടാസ്‌കിനെക്കുറിച്ചും റോബിന്‍ സംസാരിച്ചു. നിന്നെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട് എനിക്ക് നിന്നെ ഇഷ്ടമാണ് നീ നല്ല മനുഷ്യനാണെന്ന് എനിക്കറിയാം. ഇത് വോട്ട് കിട്ടാന്‍ വേണ്ടി പറയുന്നതല്ല റോബിന്‍ പറഞ്ഞു. ഞാനും ജാസ്മിന് പോയശേഷം ഈ സെക്കന്‍ഡ് വരെ ഈ ഷോ കൊണ്ടുപോകുന്നത് നീയാണ്. നീയില്ലെങ്കില്‍ എല്ലാവരും ഒരു മൂലയ്ക്ക് ഇരിക്കുമായിരുന്നു റോബിന്‍ പറഞ്ഞു. എന്നാല്‍ പ്രതീക്ഷ നല്‍കരുതെന്നും അവസാനം നിരാശപ്പെടേണ്ടി വരുമെന്നും റിയാസ് പറഞ്ഞു.

 

 

Anusha

Recent Posts

ഇത് ഉമ്മയും മോനും അല്ല, ജീവിതപങ്കാളികളാണ്, സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് പ്രണയം കണ്ടെത്തിയ ഷെഫിക്കും ഷെമിയും, ഇവരുടെ പ്രണയകഥ ഇങ്ങനെ

സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഫാമിലിയാണ് ടി ടി ഫാമിലി. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഇവർ നേരിടാറുണ്ട്. സദാചാരവാദികളുടെ ഭാഗത്തുനിന്നുമാണ്…

10 hours ago

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

11 hours ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

11 hours ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

12 hours ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

12 hours ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

12 hours ago