Film News

രണ്ടാം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് റിമ്മി ടോമി, ആരാധകർ കാത്തിരുന്ന മറുപടി

മലയാളത്തിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയും ഗായികയും അവതാരകയുമായ എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം മാത്രമേ ഉള്ളൂ അതാണ് നമ്മുടെ റിമി ടോമി. വിവിധ മേഖലകളിൽ തന്റെ സ്ഥാനമുറപ്പിച്ച ഗായിക റിമി ടോമി ആരാധകരുടെ സപ്പോർട്ടോടു കൂടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിനും തുടക്കം കുറിച്ചിരിക്കുകയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയും ആവേശത്തിൽ ആക്കുകയും ചെയ്യുന്ന വീഡിയോകൾ ആണ് റിമിടോമി അപ്‌ലോഡ് ചെയ്യുന്നത്. പൊതു ജീവിതത്തിൽ വളരെ സന്തുഷ്ടവതിയും എല്ലാവരെയും ആവേശം ആക്കുകയും ചെയ്യിക്കുന്ന റിമി ടോമിയുടെ സ്വകാര്യജീവിതം തകർച്ചയാണ്. എന്നാൽ ഇപ്പോൾ തന്റെ സ്വകാര്യ ജീവിതങ്ങളെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയാണ് റിമി ടോമി വനിതയുടെ അഭിമുഖത്തിലൂടെ.

- Advertisement -

മീശമാധവനിലെ ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് സജീവമായ റിമി ടോമി അടുത്തകാലത്താണ് തടികുറച്ച് സുന്ദരിയായ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇതിനുള്ള കാരണം ഭാവന ആണെന്നും താരം തുറന്നു പറഞ്ഞിരുന്നു. തന്നെക്കുറിച്ചുള്ള ഗോസിപ്പ് ന്യൂസുകളോട് പലപ്പോഴും പ്രതികരിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ അവരോടൊക്കെ നിയമ വഴിയാണ് പോരാടാൻ ശ്രമിക്കുന്നതെന്ന് താരം പറഞ്ഞു. ആദ്യ വിവാഹവും അതിലെ തകർച്ചയും എന്റെ വ്യക്തിപരമായ കാര്യമാണ്. ഞങ്ങൾ ഇരുവരുടെയും പൂർണ്ണ സമ്മതത്തോടെയാണ് ഇരുവരും രണ്ടു വഴിക്കായി വേർപിരിഞ്ഞത്.

റോയിസിനെ കുറിച്ച് എല്ലാ വേദികളിലും വളരെ വാചാലയാകുന്നു റിമിടോമി തങ്ങൾക്ക് ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയാത്തതു കൊണ്ടാണ് കോടതിയിൽ വേർപിരിഞ്ഞത് എന്ന് തുറന്നു പറഞ്ഞു. എന്നാൽ ഇനി അടുത്തെങ്ങും ഒരു പുതിയ വിവാഹത്തിനെ കുറിച്ച് ചിന്തിക്കുന്നില്ല സമയമാകുമ്പോൾ മാത്രമാണ് ചിന്തിക്കുക എന്നും പറഞ്ഞു.

mixindia

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

9 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

11 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

12 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

13 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

13 hours ago