Social Media

ഉള്ളില്‍ ഞാനെന്ന ഭാവം തോന്നുമ്പോള്‍ ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരമല്ലെന്ന് രേഖ, മൃദുലയുടെ ജാഡയ്ക്കുള്ള മറുപടിയാണോ ഇതെന്ന് പ്രേക്ഷകരും

‘ഉള്ളില്‍ ഞാനെന്ന ഭാവം തോന്നുമ്പോള്‍, ആലോചിക്കുക ഈ ലോകത്ത് ഒന്നും അനശ്വരമല്ലെന്ന് ”. നടി രേഖ രതീഷ് പങ്കുവെച്ച പോസ്റ്റ് ആണിത്. യുവത്വം നിറഞ്ഞതും വാര്‍ധക്യ അവസ്ഥയിലുള്ളതുമായ 2 കൈകളുടെ ചിത്രത്തിനൊപ്പമായാണ് രേഖ ഈ വരികളും കുറിച്ചത്. പോസ്റ്റ് വൈറലായതോടെ ചോദ്യവുമായി പ്രേക്ഷകരും എത്തി. ഇതിനിടെ മൃദുലയുടെ ജാഡയ്ക്കുള്ള മറുപടിയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

- Advertisement -

മൃദുലയുടെയും യുവയുടെയും വിവാഹത്തിന് രേഖയെ വിളിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചോദ്യം ഉയര്‍ന്നതോടെ രേഖ തന്നെയാണ് തന്നെ വിവാഹത്തിന് വിളിച്ചില്ലെന്ന് തുറന്ന് പറഞ്ഞത്. പിന്നാലെ ചോദ്യം മൃദുലക്കും യുവക്കും നേരെ പോയെങ്കിലും ഇതിനോട് ദമ്പതികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല .


നിങ്ങളെ ഒന്നിപ്പിക്കാന്‍ കാരണക്കാരിയായ, മക്കളെപ്പോലെ കാണുന്ന രേഖ ചേച്ചിയെ അവഗണിച്ചത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ചിലര്‍ മൃദ്വയെ വിമര്‍ശിച്ചത്. ഫോണില്‍ക്കൂടിയെങ്കിലും വിളിച്ച് രേഖയോട് വിവാഹത്തെക്കുറിച്ച് പറയാമായിരുന്നു. നിങ്ങളുടെ വിവാഹത്തിന് കുറേ ആര്‍ടിസ്റ്റുകള്‍ വന്നല്ലോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു.


അതേസമയം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

Anusha

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

2 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

2 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

13 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

13 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

13 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

14 hours ago