Sports

ക്യാച്ചെടുത്ത ശേഷം ഗ്രൗണ്ടിലേക്ക് വീണ് ജഡേജ; ഇത് ചെന്നൈ ക്യാപ്റ്റന്റെ ആഘോഷം; വിഡിയോ

തുടര്‍ തോല്‍വികളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോള്‍ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ ഒന്നു പതറി. ഇപ്പോഴിതാ ബംഗളൂരുവിനെതിരെ ആദ്യ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് രവീന്ദ്ര ജഡേജ. ദിനേശ് കാര്‍ത്തികിനെ ബൗണ്ടറി ലൈനിനരികില്‍ പിടികൂടിയതിന് ശേഷമുള്ള ജഡേജയുടെ ആഘോഷ പ്രകടനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

- Advertisement -

ചെന്നൈക്ക് അതുവരെ ഭീഷണിയായി നില്‍ക്കുകയായിരുന്നു കാര്‍ത്തിക്. ക്യാച്ച് ചെയ്തതിന് പിന്നാലെ ഇരുകൈകളും വിടര്‍ത്തി ജഡേജ പുറകിലേക്ക് വീഴുകയായിരുന്നു. സീസണിലെ ചെന്നൈയുടെ ആദ്യ ജയമായിരുന്നു അത്. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റതിനാല്‍ ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണിയുടെ പിന്‍ഗാമിയായി എത്തിയ ജഡേജ മികവിലേക്ക് ഉയര്‍ന്നില്ല എന്നായിരുന്നു ആക്ഷേപം.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ബംഗളൂരുവിനെതിരെ ചെന്നൈയുടെ ജയം. മത്സരത്തില്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. നാല് ഓവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.

Rathi VK

Recent Posts

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

2 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

2 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

3 hours ago

അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാൻ സാധിച്ചല്ലോ.പടച്ചോനെ നേരിട്ട് കണ്ട നിമിഷങ്ങൾ; പുറത്തിറങ്ങിയപ്പോൾ വന്ന ആ കോൾ;സാഗർ

മലയാളികൾക്ക് സുപരിചിതമായ താരമാണ് സാഗർ സൂര്യ.ബിഗ്ബോസിലൂടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.ഷോയിൽ 63 ദിവസം പൂർത്തിയാക്കിയ ശേഷമാണു സാഗർ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ…

3 hours ago

ജിന്റോ ഫാന്‍സിന്റെ ഒരു വോട്ടും മറ്റാര്‍ക്കും നമ്മള്‍ കൊടുക്കില്ല. അണ്ണനും തമ്പിയും പെങ്ങളൂട്ടിയും ഒന്നുമില്ല.ജിന്റോയ്‌ക്കെതിരെ ഗൂഡാലോചന! തകര്‍ക്കാൻ പറ്റില്ല.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജിന്റോ.സോഷ്യൽ മീഡിയയിലും താരം ശ്രദ്ധേയമാണ്.ജിന്റോയെ വിജയിക്കാന്‍ സമ്മതിക്കില്ലെന്ന് നിലപാടിലാണ് ബിഗ് ബോസിലുള്ള ചില മത്സരാര്‍ത്ഥികള്‍. സായി…

4 hours ago

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

4 hours ago