Social Media

സോഷ്യല്‍ മീഡിയ ആഘോഷിച്ച രഞ്ജിനിയുടെ വിവാഹം; പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പരസ്യമാക്കി താരം

ആരാധകര്‍ ഏറെയുള്ള ഒരു താരമാണ് രഞ്ജിനി ഹരിദാസ്. അന്നും ഇന്നും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുള്ള രഞ്ജിനിയുടെ വിവാഹ കാര്യം പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇടയ്ക്ക് താരത്തിന്റെ പ്രണയ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം വ്യക്തമായ മറുപടിയുമായാണ് രഞ്ജിനി ഹരിദാസ് എത്തിയിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് തന്റെ ജീവിത രീതികളെക്കുറിച്ച് താരം പങ്കുവെച്ചത്.

- Advertisement -

ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയത്. പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ആളാണ് കക്ഷിയെന്നും ശരത്ത് എന്നാണ് പേരെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കി.

ഇപ്പോള്‍ 39 വയസ്സുണ്ട് എനിക്ക് ഇതിന് മുന്നെയും പ്രണയിച്ചിട്ടുണ്ട്. പതിനാലാം വയസ് മുതല്‍ എന്റെ ഉള്ളിലുള്ള പ്രണയം തുടങ്ങിയിട്ടുണ്ട്. ഓരോ പ്രണയത്തിലും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തു. എന്നാല്‍ എന്തൊക്കെയോ കാരണത്താല്‍ ഒന്നും ശരിയായില്ല.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. എന്നാല്‍ പ്രണയം തുടങ്ങിയത് ഇപ്പോഴാണ്. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്ന് എനിക്ക് അറിയില്ല.

അതേമയം കല്യാണം കഴിക്കണം എന്ന കണ്‍സെപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ സ്വഭാവം വെച്ച് അത് ശരിയാവുമെന്ന് എനിക്ക് തോന്നുന്നില്ല. അത് കൊണ് തന്നെ തല്‍കാലം വിവാഹ കാര്യം ചിന്തിക്കുന്നില്ലെന്നും താരം പറയുന്നു. കൂടാതെ ജോലി നല്ലത് പോലെ തുടരുന്നുണ്ടെന്നും ഇന്നും പല ചാനലില്‍ വര്‍ക്ക് ചെയുന്നുണ്ട് എന്നും രഞ്ജിനി ഹരിദാസ് വ്യക്തമാക്കി.

Anusha

Recent Posts

എനിക്ക് ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യം അതാണ്, അത് കാരണം എന്റെ സമ്മർദ്ദം കൂടി – ബിഗ് ബോസിൽ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേയൊരു കാര്യം വെളിപ്പെടുത്തി ജാൻമണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രഞ്ജിനി ഹരിദാസ്. ഇപ്പോൾ എന്ന പരിപാടിയിൽ മത്സരാർത്ഥിയായി കൂടെ താരം എത്തിയിരുന്നു. ഇപ്പോൾ…

2 hours ago

ഗ്ലാമർ ചിത്രങ്ങളുമായി സ്വാസിക, സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും റിയൽ ലൈഫിൽ ഇത്രയും ഗ്ലാമർ ചിത്രങ്ങൾ കാണുന്നത് ആദ്യമായിട്ടാണ് ഇന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. ടെലിവിഷൻ മേഖലയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവിടെ നിന്നുമാണ് താരം സിനിമ മേഖലയിൽ…

3 hours ago

കേവലം 28 വയസ്സ്, മരണത്തിന് കീഴടങ്ങി സംഗീതസംവിധായകൻ പ്രവീൺകുമാർ, മരണകാരണം ഇതാണ്

സിനിമ സംഗീത മേഖലയിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു പ്രവീൺകുമാർ. തമിഴ് സിനിമ മേഖലയിൽ ആയിരുന്നു ഇദ്ദേഹം ആക്ടീവ് ആയി നിന്നിരുന്നത്.…

3 hours ago

പ്രണവ് മോഹൻലാൽ ഊട്ടി വിട്ടു, ഇപ്പോൾ ഈ നഗരത്തിലാണ് ഉള്ളത്; വർഷങ്ങൾക്കു ശേഷം തിയേറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത് വല്ലതും ഇങ്ങേര് അറിയുന്നുണ്ടോ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. ഭാര്യ കുറച്ച് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത് എങ്കിലും അതിൽ…

3 hours ago

അമ്പരപ്പിക്കുന്ന മേക്കോവർ നടത്തി നടി അമേയ മാത്യു, താരം എത്ര കിലോ ആണ് കുറച്ചത് എന്ന് കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമേയ മാത്യു. കരിക്കിന്റെ ഒരു എപ്പിസോഡിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ…

3 hours ago

സഹോദരൻ്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചു കൊടുത്തു സഹോദരി മഞ്ജു വാര്യർ, പെങ്ങമ്മാരായാൽ ഇങ്ങനെ വേണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ഇവരുടെ സഹോദരനാണ് മധുവാര്യർ. ഇപ്പോൾ സന്തോഷകരമായ ഒരു വാർത്തയാണ് ഇദ്ദേഹം…

4 hours ago