ബോളിവുഡിലെ പ്രശസ്ത നടിയാണ് റാണി മുഖർജി. നിരവധി ചിത്രങ്ങളിൽ നായികയായി അല്ലാതെയും താരം വേഷമിട്ടിട്ടുണ്ട്. തൻറെ നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഇവർ. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൻറെ പേരിൽ വിമർശനങ്ങൾ നേരിട്ടാൽ ഒന്നും താരം അത് കാര്യമായി എടുക്കാറില്ല.
ഒരിക്കൽ ഒരു പ്രസ് മീറ്റിൽ വെച്ചും സമാനമായ ഒരു സംഭവം ഉണ്ടായി. മർധാനി എന്ന ചിത്രത്തിൻറെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നടന്ന ഒരു പത്രസമ്മേളനം ആയിരുന്നു അത്. ഒരു മാധ്യമപ്രവർത്തകൻ അവിടെ താരത്തോട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റു. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് ആയിരുന്നു അയാൾ തുടങ്ങിയത്. നിങ്ങളുടെ സിനിമ താൻ കണ്ടു. വളരെയധികം ഇഷ്ടമായി. അദ്ദേഹം പറഞ്ഞു തുടങ്ങി. എന്നാൽ പിന്നീട് അദ്ദേഹം പറഞ്ഞ കാര്യം ആണ് വിവാദമായത്.
ഇന്നത്തെ കാലത്ത് സിനിമ നടിമാരെ അച്ചാർ പോലെയല്ലേ കാണുന്നത് എന്നായിരുന്നു മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഈ ചോദ്യം റാണി മുഖർജിക്ക് ഇഷ്ടപ്പെട്ടില്ല. അച്ചാറോ എന്ന് ചോദിച്ചു കൊണ്ട് റാണി മുഖർജി കയർത്തു.
നിങ്ങളുടെ ചിന്താശേഷിയും അച്ചാർ പോലെയാണ്. ഇങ്ങനെ ചിന്തിക്കുന്നത് വളരെ മോശമാണ്. നിങ്ങളെ ഇനിമുതൽ താൻ അച്ചാർ എന്ന് മാത്രമേ വിളിക്കുക യുള്ളൂ. റാണി മുഖർജി അവിടെവെച്ച് പ്രതികരിച്ചു. ഈ പ്രതികരണം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…