Rani Mukharjee

നടിമാർ അച്ചാർ പോലെയല്ലേ? റാണി മുഖർജിയുടെ ദ്വയാർത്ഥമുള്ള ചോദ്യവുമായി മാധ്യമപ്രവർത്തകൻ. നടിയുടെ പ്രതികരണം കണ്ട് കയ്യടിച്ച് സാമൂഹിക മാധ്യമങ്ങൾ.

ബോളിവുഡിലെ പ്രശസ്ത നടിയാണ് റാണി മുഖർജി. നിരവധി ചിത്രങ്ങളിൽ നായികയായി അല്ലാതെയും താരം വേഷമിട്ടിട്ടുണ്ട്. തൻറെ നിലപാടുകൾ തുറന്നു പറയുന്നതിൽ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഇവർ.…

2 years ago