നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. പൂജ മുതല്‍ സിനിമയുടെ വിജയാഘോഷത്തില്‍ വരെ ഇദ്ദേഹം സജീവമായി പങ്കെടുക്കാറുണ്ട്. ഇപ്പോള്‍ ഗോള്‍ഡ് സിനിമയുടെ പ്രെമോഷന് പരിപാടിക്ക് താരം പങ്കെടുത്തപ്പോള്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്.
കൊവിഡിന്റെ സമയത്തായിരുന്നു ഈ സിനിമയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. ഈ സിനിമ ചെയ്യണോ ഒന്നൂടെ ആലോചിച്ചിട്ട് മതിയെന്ന് രാജു എന്നോട് പറഞ്ഞിരുന്നു. കൊവിഡ് കാലത്ത് എനിക്ക് യാതൊരു വരുമാനങ്ങളൊന്നുമില്ലായിരുന്നു. വാഴ നനയുമ്പോള്‍ ചീരയും നനയണമല്ലോയെന്ന് ചോദിച്ചപ്പോള്‍ കൊവിഡ് വന്നിട്ട് വാഴ പോലും നനയുന്നില്ല, അപ്പോഴാണ് നിന്റെ ചീര. ഇട്ടിട്ട് പോടായെന്നായിരുന്നു മറുപടി.
ഇങ്ങനെയുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്ന സമയത്തായിരുന്നു ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. കൊമേഷ്യല്‍ ആക്ഷന്‍ സിനിമ ചെയ്തൂടേയെന്ന് പലരും എന്നോട് ചോദിക്കാറുണ്ടെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അങ്ങനെയൊരു സിനിമ ചെയ്യുകയാണെങ്കില്‍ അത് വര്‍ക്കാകും എന്ന് പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ ചെയ്യുള്ളൂ എന്ന് ഉറപ്പിച്ചിരുന്നു.
ജനഗണമനയുടെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് കൊണ്ട് അന്ന് മുതല്‍ എഴുതിത്തയ്യാറാക്കി വെച്ച കുറേ കോമഡികള്‍ ലിസ്റ്റിന്റെ കൈവശം ഉണ്ടായിരുന്നു. അതില്‍ ഒന്നോ രണ്ടോ മാത്രമേ ഇന്ന് പ്രയോഗിച്ചിട്ടുള്ളൂ. എനിക്ക് തോന്നുന്നു ബാക്കി ഇനി ഗോള്‍ഡിന്റെ പരിപാടിയില്‍ ഇറക്കുമായിരുന്നു. ഞാനാദ്യമായാണ് എന്നേക്കാള്‍ വട്ടുള്ളൊരു വട്ടനെ കാണുന്നത്. കൂടെക്കൂട്ടാന്‍ പറ്റിയ ആളാണെന്ന് തോന്നിയെന്നും പൃഥ്വിരാജ് ലിസ്റ്റിനെക്കുറിച്ച് പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…
ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…