Film News

രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്ന് പ്രിയ രാമൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയ രാമന്‍. ഒട്ടനവധി ചിത്രങ്ങളുടെ നിർമാണവും പ്രിയ വഹിച്ചിട്ടുണ്ട്. തമിഴ് ,തെലുഗു ,കന്നഡ എന്നീ ഭാഷകളിലെ ടീവി സീരിയലുകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. പിന്നീട് നടൻ രഞ്ജിത്തുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. തുടർന്ന് അഭിനയം നിർത്തുകയും ചെയ്തു. വൈകാതെ തന്നെ ഇരുവരും തമ്മിൽ പിരിഞ്ഞു എന്നായിരുന്നു പിന്നെ കേട്ട വാർത്ത.

- Advertisement -

ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ചും വിവാഹ ബന്ധം തകര്‍ന്നതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. രഞ്ജിത്തുമായി ഉള്ള ബന്ധം വേര്‍പിരിഞ്ഞത് തന്നെ മാനസികമായി തളര്‍ത്തിയെന്നും കൃത്യത ഉള്ള കാര്യങ്ങളില്‍ കൂടിയേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയുകയെന്നും അനുഭങ്ങളില്‍ നിന്നും പലതും പഠിച്ചെന്നും പ്രിയ പറയുന്നു.

മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ?. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്. നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങള്‍ക്കും ശേഷമായിരുന്നു ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല. എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു.

Web Desk 2

Recent Posts

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

11 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

12 hours ago

തമിഴ് നടൻ സത്യരാജിന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയെ മനസ്സിലായോ? ഇന്ന് മലയാളത്തിലെ യുവ സൂപ്പർതാരങ്ങളിൽ ഒരാളാണ്

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ ഇപ്പോഴും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങൾ…

13 hours ago