Film News

പുതിയ പെര്‍ഫ്യൂം പരസ്യവുമായി പ്രിയ വാര്യര്‍ !ട്രോളുകളുമായി സോഷ്യൽ മീഡിയ

ഒമർ ലുലുവിന്റെ അടാർ ലവ് എന്നാ ചിത്രത്തിലൂടെ സിനിമ രംഗത്ത് ചുവടുവെച്ച നായികയാണ് പ്രിയ. എന്നാൽ അതിനു മുമ്പ് താരം ചെറിയ ഷോർട് ഫിലിമുകളിലും ആൽബങ്ങളിലും ഒക്കെ അഭിനയിച്ചിരുന്നു. സിനിമയിലുപരി  ഒറ്റ കണ്ണിറുക്കലിലൂടെ  ലോകമെമ്പാടും പ്രീശസ്തയായ ആളാണ്പ്രിയ്യ. ഈ കണ്ണിറുക്കല്‍ ബോളിവുഡില്‍ വരെ താരത്തെ എത്തിച്ചു. എന്നാൽ ഇപ്പോൾ താരത്തോടുള്ള ആരാധനയിൽ വളരെ വലിയ കുറവ് പ്രേക്ഷകർക്ക് ഉണ്ട് എന്നതിന്റെ തെളിവാണ് താരത്തിന്റേതായി പുറത്തു വരുന്നഎല്ലാ  വിഡിയോകല്കും ഫോട്ടോകൾക്കും നിരവധി ഡിസ്സ് ലൈക്കുകളും മോശം കമൻറുകളും ട്രോളുകളും താരം നേരിടേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

- Advertisement -

പ്രിയ്യ അഭിനയിച്ച ഒരു പെര്‍ഫ്യൂമിന്റെ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ട്രോളിന് പുറമെ പരസ്യത്തിന് ഡിസ്‌ലൈക്കുകളുടെ പൂരമാണ്. പ്രിയ വാര്യരുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്‌എക്‌സ് ഇഫക്ടിനെ വരെ ട്രോളന്മാര്‍ ട്രോളിയിട്ടുണ്ട്. വിഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിൽ ആണുള്ളത്.

സിനിമയിൽ നിന്ന് താരത്തിന് അവസരങ്ങൾ ഇപ്പോൾ കുറവാണു. ആദ്യമായി ബോളിവുഡിൽ അഭിനയിച്ച ശ്രീദേവി ബഗ്ലാവ് എന്ന സിനിമ പുറത്തിറങ്ങിയിട്ടില്ല. മരിച്ച നടി ശ്രീദേവിയുടെ ഭർത്താവു ബോണി കപൂർ സിനിമക്ക് സ്റ്റേ കൊടുത്തിരിക്കുകയാണ്. മലയാളത്തിൽ പ്രിയ്യക്ക് ഇപ്പോൾ അവസരങ്ങൾ കുറവാണ്.

Athul

Share
Published by
Athul

Recent Posts

അമ്മയുടെ അത്ര സൗന്ദര്യം വരില്ല .പഴയത് പോലെയല്ല ഇപ്പോൾ മീനാക്ഷി, മാറ്റമുണ്ട്.കാരണം ഇതാണ്

മാളവിക ജയറാമിന്റെ വിവാഹത്തിൽ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നുണ്ട്. ഇപ്പോൾ മീനാക്ഷി ദിലീപ് സോഷ്യൽ മീഡിയയിൽ…

34 mins ago

കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും യുവതി.കുഞ്ഞിനെ ഒഴിവാക്കാൻ നേരത്തെയും ശ്രമിച്ചു

പനമ്പള്ളിനഗറിൽ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയെന്നും വായിൽ തുണി തിരുകിയെന്നും…

55 mins ago

ജാസ്മിൻ അത് ഗബ്രിയുടെ മേൽ കെട്ടിവെച്ചതാണ്.ജാസ്മിനും ഗബ്രിയും പുറത്ത് വന്ന് വിവാഹിതരാകാനൊന്നും പോകുന്നില്ല. വേറെ കാര്യങ്ങളുണ്ട്.

ഗബ്രി-ജാസ്മിൻ ബന്ധത്തെ കുറിച്ച് അവതാരകമായ മോഹൻലാൽ ചോദിച്ചതിന് ശേഷം ഹൗസിൽ നടന്നതിനെ കുറിച്ചും സിബിൻ വെളിപ്പെടുത്തി. ഫോക്കസ് ടിവിക്ക് നൽകിയ…

1 hour ago

എന്നെ ഡൊമിനേറ്റ് ചെയ്യുന്ന ഭർത്താവിനെ എനിക്കിഷ്ടമാണ്,എനിക്ക് ഭർത്താവ് കഴിച്ച പാത്രം കഴുകണം, അടുക്കളയിൽ കയറണം;പക്ഷേ..

മലയാളികളുടെ ഇഷ്ട താരമാണ് സ്വാസിക.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു.…

2 hours ago

ഞാന്‍ ഫിസിക്കലി ഒരാണ്‍ സുഹൃത്തിനെ ഹഗ്ഗ് ചെയ്യുന്നതൊന്നും പ്രണയത്തിന്റെ സിംബല്‍ അല്ല.പുറത്താണെങ്കില്‍ അവോയ്ഡ് ചെയ്ത് ഈ അവസ്ഥ വരാതെ നോക്കാമായിരുന്നു

ബിഗ്ബോസിലൂടെ പ്രേക്ഷകർ വലിയ ചർച്ച ചെയ്ത രണ്ട് പേരാണ് ജാസ്മിനും ഗബ്രിയും.തനിക്ക് ഗബ്രിയോട് ഇഷ്ടമാണെന്ന് ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ജാസ്മിനെ…

2 hours ago

ആളൊരു പാവമാണ്…, മുമ്പ് ഇഷ്ടമല്ലായിരുന്നു.ഒടുവിൽ സായ് പുറത്തോട്ട്

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് സായ് കൃഷ്ണ.ഇപ്പോൾ ഇതാ വൈൽഡ് കാർഡായി ഹൗസിലേക്ക് എത്തിയ സീക്രട്ട് ഏജന്റ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ…

3 hours ago