പൃഥ്വിരാജ് ലൂസിഫറിലെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ പൃഥ്വിരാജ് . ഗ്ലാമറസ് വസ്ത്രം ധരിച്ച ഒരു സ്ത്രീയുടെ ഡാൻസ് ലൂസിഫറിൽ ഉണ്ടായത് , സ്ത്രീകളെ തരംതാഴ്ത്തുന്ന തരത്തിൽ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല . അത്തരമൊരു അന്തരീക്ഷത്തിൽ അവിടെ ഓട്ടംതുള്ളൽ കാണിച്ചാൽ – അരോചകമാകില്ലേയെന്നും പൃഥ്വി ചോദിച്ചു
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്