Film News

സോറോയെ താലോലിച്ചുകൊണ്ട് അല്ലി. ഇങ്ങനെയെങ്കിലും ഞങ്ങൾക്ക് ആ മുഖം കാണുവാൻ പറ്റിയല്ലോ എന്ന സന്തോഷത്തിൽ പ്രേക്ഷകർ.

പ്രശസ്ത നടൻ പൃഥ്വിരാജിനെ പത്നി ആണ് സുപ്രിയ. അലംകൃത എന്നാണ് ദമ്പതികളുടെ മകളുടെ പേര്. അല്ലി എന്നാണ് ഇവർ മക്കളെ വിളിക്കുന്നത്. പൃഥ്വിരാജിനെ പോലെതന്നെ ആരാധകരുണ്ട് ഇവർക്കും. സുപ്രിയ സിനിമ നിർമ്മാണ മേഖലയിൽ സജീവമാണ്. സമൂഹമാധ്യമങ്ങളിലൂടെ സജീവമാണ് സുപ്രിയ.

- Advertisement -

ഇടക്കിടക്ക് താരം വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്. മകൾ അല്ലിയുടെ വിശേഷങ്ങളും ഇടയ്ക്ക് ഇവർ പങ്കുവയ്ക്കാറുണ്ട്. നിരവധി ബുക്കുകളും മറ്റും അല്ലിക്ക് ദമ്പതികൾ മേടിച്ചു കൊടുത്തിട്ടുണ്ട്. വായന ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണ് അല്ലി. ഇത് ആരാധകർക്ക് അറിവുള്ള കാര്യമാണ്. ഇതൊക്കെയാണെങ്കിലും അല്ലിയുടെ മുഖം വെളിവാക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ സുപ്രിയ പങ്കു വയ്ക്കാറില്ല.

ഇപ്പോഴിതാ അലിയുടെ പുതിയ ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് താരം. ഇവരുടെ വീട്ടിലെ വളർത്തു നായ സോളോ യെ അല്ലി കൊഞ്ചിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്.ചെറുതായി അല്ലിയുടെ മുഖം ചിത്രത്തിൽ കാണാൻ ഉണ്ട്. ഇത് ആരാധകരിൽ ഏറെ സന്തോഷം ഉണ്ടാക്കിയിട്ടുണ്ട്. കുറച്ചെങ്കിലും ആമുഖം കാണാനായതിൽ അവർ സന്തുഷ്ടരാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപും അല്ലിയുടെ ഒരു ചിത്രം സുപ്രിയ പങ്കുവെച്ചിരുന്നു.

അല്ലിയും ദുൽഖറിൻറെ മകൾ മറിയവും കളിക്കുന്ന ഒരു ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ഇരുവരുടെയും മുഖം വ്യക്തമായി കാണുമായിരുന്നില്ല. ഇരുവരുടെയും കുടുംബങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ മകൾക്ക് പൃഥ്വിയും സുപ്രിയയും ചേർന്ന് സമ്മാനം നൽകിയിരുന്നു. ഇതിൻറെ വിശേഷവും താരം പങ്കുവെക്കുകയുണ്ടായി.

Abin Sunny

Recent Posts

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

8 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

23 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

3 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago