Film News

ജീവിതത്തിൽ ഒരു പുതിയ യാത്ര ആരംഭിച്ചു മേഘ്നരാജ്, ആശംസകൾ അർപ്പിച്ചു മലയാളികൾ, എന്ത് തീരുമാനമെടുത്താലും ഞങ്ങൾ കൂടെ തന്നെ ഉണ്ടാവും എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മേഘ്നരാജ്. വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ആണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ഇതിനുപുറമേ വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മേഘ്ന ആയിരുന്നു. വളരെ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ഒരു കഥാപാത്രമായിരുന്നു അത്. ഇതിനു ശേഷം മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു.

- Advertisement -

മലയാളത്തിനു പുറമേ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. കന്നട സിനിമയിൽ ആയിരുന്നു താരം കൂടുതൽ സജീവമായി പ്രവർത്തിച്ചത്. കന്നട നടൻ ആയിരുന്ന ചിരഞ്ജീവി സർജ ആയിരുന്നു നടിയുടെ ഭർത്താവ്. രണ്ടു വർഷങ്ങൾക്കു മുമ്പാണ് ഹൃദയാഘാതത്തെതുടർന്ന് ചിരഞ്ജീവി നമ്മളെ വിട്ടു പിരിയുന്നത്. കഴിഞ്ഞ വർഷമാണ് താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇപ്പോൾ കുട്ടിയുടെ എല്ലാ വിശേഷങ്ങളും പങ്കുവെച്ചുകൊണ്ട് താരം സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്.

സമൂഹമാധ്യമങ്ങളിൽ തൻറെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് താരം എത്താറുണ്ട്. പലപ്പോഴും ഇവരുടെ പേരിൽ പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മേഘ്ന വീണ്ടും വിവാഹിതയാകാൻ പോവുകയാണ് എന്ന തരത്തിൽ ഒരുപാട് തവണ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇതൊക്കെ നിഷേധിച്ചുകൊണ്ട് താരം തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു സന്തോഷവാർത്ത അറിയിച്ചു കൊണ്ട് രംഗത്തെത്തുകയാണ് താരം.

താരം ജീവിതത്തിൽ പുതിയ ഒരു ചുവടുവെപ്പ് നടത്താൻ പോവുകയാണ്. ഒരു ടെലിവിഷൻ മേഖലയിലൂടെ ആണ് താരം വീണ്ടും സജീവമായി രംഗത്ത് എത്തുന്നത്. ശനി ഞായർ ദിവസങ്ങളിൽ ആയിരിക്കും ഈ പരിപാടി ഉണ്ടാവുക. രാത്രി 9 മണിക്ക് ആയിരിക്കും ഈ പരിപാടി കളേഴ്സ് കന്നഡ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നത്. എന്തായാലും പുതിയ ചുവടുവെപ്പ് നടത്തുന്ന താരത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുകയാണ് മലയാളികൾ. നടി എന്ത് തീരുമാനമെടുത്താലും ഞങ്ങൾ കട്ടക്ക് കൂടെ തന്നെ ഉണ്ടാവും എന്നാണ് ആരാധകർ നൽകുന്ന ഉറപ്പ്.

Athul

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

4 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

5 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

6 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

6 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

17 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

18 hours ago