Film News

ഇനി ഇഷ്ടപ്പെട്ടതെല്ലാം ഇനി കഴിക്കാം !! പൃഥ്വിരാജിന് സമ്മാനമായി ഒരു പെട്ടി മധുര പലഹാരങ്ങൾ !!

ആടുജീവിതം എന്ന സിനിമയുടെ ഭാഗമായി നടൻ പൃഥ്വിരാജ് നിരവധി ബുദ്ധിമുട്ടുകൾ സഹിച്ച് ഷൂട്ടിംഗ് പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയിരുന്നു, പക്ഷെ അദ്ദേഹത്തെ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം ക്വാറന്റൈന്‍ ആയിരുന്ന താരം ഇപ്പോൾ 7 ദിവസം പൂർത്തിയാക്കി ഇപ്പോൾ പ്രീതി വീട്ടിലാണ് ഉള്ളത്, ആടുജീവിതത്തിന്റെ രൂപഭംഗിക്ക് വേണ്ടി ആഹാരം കുറച്ച് ശരീര വണ്ണം താരം കുറച്ചിരുന്നു, ഇപ്പോൾ ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു..

- Advertisement -

ഇനി പ്രിത്വിക്ക് ഇഷ്ടമുള്ള ആഹാരം എല്ലാം പഴയതുപോലെകഴിക്കാം.. വീട്ടിലെത്തിയ താരത്തിന് ഇനി എന്തും കഴിക്കാം എന്നാണ് ഭാര്യ സുപ്രിയയുടെ പക്ഷം. പൃഥ്വിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത് മധുര പലഹാരപ്പെട്ടിയാണ്. മൈസൂര്‍ പാക്കും, കുരുമുളകിട്ട് വറുത്ത കശുവണ്ടിയും മറ്റു ചില മധുര പലഹാരങ്ങളും ഈ പെട്ടിയില്‍ കാണാം. ശ്രീകൃഷ്ണ സ്വീറ്റ്‌സില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് സുപ്രിയ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രിത്വി അടുത്തില്ലാതിരുന്നപ്പോൾ സോഷ്യൽ മീഡിയയിൽ ഇവർ സജീവമായിരുന്നു അത്തരത്തിൽ പ്രീതി പങ്കവെച്ച ഒരു പോസ്റ്റ് ഇങ്ങനെ: യാത്രകൾ ഒരുപാട് ഇഷ്ടപെടുന്ന ആളാണ് പ്രിത്വി, അതുകൊണ്ടുതന്നെ നിരവധി യാത്രകൾ ഇവർ നടത്തിയിട്ടുണ്ട്…  ജനുവരി 2020ല്‍ നമ്മള്‍ രാജ്യാതിര്‍ത്തികള്‍ കടന്ന് നടത്തിയ ഡ്രൈവ് ഓര്‍മ്മയുണ്ടോ. ദീര്‍ഘദൂര യാത്രയില്‍ സ്വിറ്റ്‍സര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമിച്ചത്. അത്തരം വേറിട്ട ആശയങ്ങള്‍ ഉണ്ടായിരുന്നു. ലോകം പഴയരീതിയിലേക്ക് തിരിച്ചുവരുമെന്നും യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് എഴുതിയത്. ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.

Athul

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

10 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

11 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

14 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

14 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

14 hours ago