Film News

മോഹന്‍ലാല്‍ സദ്യ കഴിച്ച്‌ കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല !! മണിയന്‍പിള്ള രാജു

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടനാണ്  മോഹൻലാൽ. അദ്ദേഹം ഒരു നടൻ എന്നതിലുപരി മികച്ചൊരു മുഷ്യസ്നേഹി ഗായകൻ കുടുബനാഥൻ അങ്ങനെ എല്ലാ നിലയിലും അദ്ദേഹം തികഞ്ഞൊരു മാനുഷയ്നാണ്.. അദ്ദേഹത്തിന് സിനിമയിൽ ധാരാളം അടുത്ത സുഹൃത്തുക്കൾ ഉണ്ട് അതിൽ ഏറ്റവും അടുത്ത ആളായ മണിയന്‍പിള്ള ലാലേട്ടന്റെ ചിലകാര്യങ്ങൾ തുറന്ന് പറയുകയാണ് മോഹന്‍ലാല്‍ ഒരു ആഹാര പ്രിയ്യനാണ് ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല എന്നും സിനിമാനടന്‍ ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നും മണിയന്‍പിള്ള രാജു പറയുന്നു.അദ്ദേഹം സദ്യ കഴിച്ച്‌ കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും.

- Advertisement -

വേറെ ഒരാൾക്ക് ആ ഇലയിൽ ഉണ്ണാം അത്രക്ക് വൃത്തിയായിരിക്കും .. അതുപോലെതന്നെ അദ്ദേഹം നല്ലൊരു പാചക വിദഗ്ധൻ കൂടിയാണ്, ഭക്ഷണം കഴിക്കുമ്പോൾ ഉള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങൾക്കും ഉണ്ട്. പുറത്തുപോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുമ്ബ് ഉരുളയൊക്കെ ചോദിക്കുമ്ബോള്‍ ഞാന്‍ സാമ്ബാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച്‌ കഴിക്കും.

താരരാജാവ് അല്ലെങ്കിൽ മികച്ച കലാകാരൻ അങ്ങനെയുള്ള യാതൊരു വലുപ്പവും അദ്ദേഹത്തിനില്ല…  വലിയ നടന്‍ ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.

Athul

Recent Posts

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

10 mins ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

47 mins ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

1 hour ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

1 hour ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

4 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

4 hours ago