Film News

എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട് ! പക്ഷെ ഞാൻ വിവാഹം ചെയ്യാൻ പോകുന്നത് മറ്റൊരാളെയാണ് !! സഞ്ജന ഗല്‍റാണി

പ്രശസ്ത നടി നിക്കി ഗിൽറാണിയുടെ സഹോദരിയും അറിയപ്പെടുന്ന മോഡലും അതിലുപരി സിനിമ നടിയുമായ സഞ്ജന ഗൽറാണി എപ്പോഴും വാർത്ത കോളങ്ങളിൽ നിറ സാന്നിധ്യമാണ്, ഇപ്പോൾ താരത്തിന്റെ വിവാഹ വാർത്ത സഞ്ജന തന്നെ ആരാധകരോട് പറഞ്ഞിരിക്കുകയാണ്.. തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട് എന്നാല്‍ അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ല. മറ്റൊരാളുമായി എന്റെ വിവാഹം ഈ വർഷംതന്നെ ഉണ്ടാകും..

- Advertisement -

എന്റെ ഏത് തീരുമാങ്ങൾക്കും എന്റെ കുടുംബം ഒപ്പം ഉണ്ടാകും എന്നും താരം പറയുന്നു… 2006-ല്‍ പുറത്തിറങ്ങിയ ‘ഒരു കാതല്‍ സെയ്വീര്‍’ എന്ന തമിഴ് ചലച്ചിത്രത്തിലാണ് സഞ്ജന ആദ്യമായി അഭിനയിക്കുന്നത്.. പിന്നീട് കുറച്ച് ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു മോഡലിംഗ് രംഗത്താണ് കൂടുതൽ ശോഭിച്ചത്..

അടുത്തിടെ താരം ഒരു നിർമാതാവിന്റെ തലക്ക് ബിയർ ബോട്ടിൽകൊണ്ട് അടിച്ചത് വലിയ വാർത്തയായിരുന്നു.. അനിയത്തി നിക്കി ഗൽറാണി നമ്മൾ മലയളികൾക്ക് വളരെ പരിചിതയായ നടിയാണ്. നിവിൻ പോളി ചിത്രം 1983 എന്ന ചിത്രത്തിലൂടെ വന്ന താരം അതിനുശേഷം നിരവധി ചിത്രങ്ങൾ മലയാളത്തിൽ ചെയ്തു.. ഇപ്പോൾ അവസമായി ധമക്കയാണ് നിക്കിയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം.

Athul

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago