News

ഉടമസ്ഥൻ വരുമോ എന്ന ഭയം വേണ്ട , ജാഗ്രത മതി ; പിഷാരടി

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ മേഖലയില്‍ കൌണ്ടറുകളുടെ തമ്ബുരാന്‍ എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന അവതാരകനും നടനും മിമിക്രിതാരവുമൊക്കെയാണ് രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയിലും സൂപ്പര്‍ ഫോമിലാണ് പിഷാരടി ഓരോ കമന്‍്റുകളും പോസ്റ്റുകളുമൊക്കെയിടുന്നത്. ഇപ്പോഴിതാ രമേഷ് പിഷാരടിയുടെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. ആഡംബര ബൈക്കുകള്‍ക്കൊപ്പമിരുന്നുകൊണ്ടുള്ള പിഷാരടിയുടെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

- Advertisement -

വിവിധ മോഡലുകളിലുള്ള ബൈക്കുകള്‍ക്ക് ഒപ്പം പോസ് ചെയ്യുന്ന ചിത്രങ്ങള്‍ കോര്‍ത്തിണക്കി രമേഷ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രം ആരാധകരേറ്റെടുത്തു കഴിഞ്ഞു. രമേഷ് പിഷാരടിയുടെ സംഭാഷണത്തിലെല്ലാം സ്വതസിദ്ധമായി കടന്നുവരുന്ന നര്‍മം താരത്തിന്‍്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലും പ്രകടമാണ്.താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതിലെല്ലാം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ എന്തെങ്കിലും ഒരു ഘടകമുണ്ടാകും.

പിഷാരടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രത്തിന് കുറിച്ചിരിക്കുന്ന തലക്കെട്ടാണ് ഏറെ രസകരം. ‘ഉടമസ്ഥന്‍ വരുമോ എന്ന ഭയം വേണ്ട ജാഗ്രത മതി,’ എന്നാണ് ചിത്രത്തോടൊപ്പം പിഷാരടി കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി അനാര്‍ക്കലി ബിഎംഡബ്ല്യു കാറില്‍ ചാരി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ‘നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നായിരുന്നു അനാര്‍ക്കലി ചിത്രത്തിനു കൊടുത്തിരുന്ന ക്യാപ്ഷന്‍.

Web Desk 2

Recent Posts

ഐശ്വര്യ റായിയുടെ സൗന്ദര്യത്തെ കളിയാക്കി നടി കസ്തൂരി, സ്വയം കണ്ണാടിയിൽ നോക്കിയിട്ട് പോരേ ചേച്ചി ഈ കളിയാക്കൽ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് എത്തുകയാണ് തമിഴ് നടി കസ്തൂരി. തമിഴ്…

9 mins ago

നിഖിലയെയും ചേച്ചിയെയും അവരുടെ അമ്മ മരണവീടുകളിൽ കൊണ്ടുപോകാറില്ലായിരുന്നു, വിചിത്രമായ കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നിഖില വിമൽ. അടുത്തിടെ ഇവർ നിരവധി അഭിമുഖങ്ങൾ നൽകിയിരുന്നു. ഇവരുടെ ഏറ്റവും പുതിയ…

20 mins ago

ഷാറൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

ബോളിവുഡിലെ ഏറ്റവും വലിയ താരരാജാവ് ആണ് ഷാറൂഖ് ഖാൻ. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഇപ്പോൾ വളരെ സങ്കടകരമായ…

1 hour ago

കത്രീനയും ഭർത്താവ് വിക്കി കൗശലും ചെയ്യുന്നത് സ്വന്തം രാജ്യത്തുള്ള ദ്രോഹം, പ്രസവ സംബന്ധമായ തീരുമാനത്തിൽ കത്രീനയെ വിമർശിച്ചു പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് കത്രീന കൈഫ്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ ഗർഭിണിയാണ് എന്ന വാർത്ത പുറത്തുവന്നത്. വിക്കി കൗശൽ…

1 hour ago

ജില്ലാ സിനിമയിൽ അഭിനയിക്കാനുള്ള കാരണം വെളിപ്പെടുത്തി മോഹൻലാൽ, ബിഗ് ബോസ് വീട്ടിൽ ആയിരുന്നു മോഹൻലാൽ ഇക്കാര്യം പറഞ്ഞത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. ബിഗ് ബോസ് മലയാളം പരിപാടിയുടെ അവതാരകൻ കൂടിയാണ് ഇദ്ദേഹം. കഴിഞ്ഞ എപ്പിസോഡ്…

2 hours ago

അച്ഛൻ്റെ ഓട്ടോറിക്ഷ ഓടിക്കാൻ വന്നയാളുമായി പെൺകുട്ടിയുടെ പ്രണയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം, പല സ്ത്രീകളുമായി ബന്ധം, പെൺകുട്ടി ഇയാളുടെ ഒപ്പം കഴിഞ്ഞ എട്ടുമാസം അനുഭവിച്ചത് കൊടിയ പീഡനം

കേരളം മുഴുവൻ ഞെട്ടിയ വാർത്തയായിരുന്നു തിരുവനന്തപുരത്തെ പേരൂർക്കടയിലെ ഹാർവിപുരം സ്വദേശിനിയായ മായാ മുരളിയുടെ കൊലപാതകം. 37 വയസ്സ് മാത്രമായിരുന്നു ഇവരുടെ…

2 hours ago