Categories: featured

ജീവിതത്തില്‍ ഞാന്‍ സ്‌കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുന്നത് ; നടി അമൃത നായര്‍

പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. സുമിത്ര എന്ന കഥാപാത്രവും ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുമാണ് കഥ മുന്നോട്ട് പോവുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ശീതള്‍ എന്ന അമൃത നായരുടെ. എന്നാല്‍ പിന്നീട് താരം ഇതില്‍ നിന്നും പിന്മാറുകയായിരുന്നു.

- Advertisement -


ആദ്യം നെഗറ്റീവ് റോളുകള്‍ ചെയ്ത അമൃത പിന്നീട് അമ്മയുടെ കൂടെ നില്‍ക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെ ഒഡീഷിന്റെ പരസ്യം കണ്ട് സിനിമയെന്ന് കരുതിയാണ് അമൃത ഒഡീഷിന് എത്തിയത്. പിന്നീടാണ് സീരിയല്‍ ആണെന്ന വിവരം അറിയുന്നത്. ഇതേ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു.

ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വേറിട്ട ചിത്രങ്ങള്‍ പങ്കുവെച്ച് അമൃത എത്താറുണ്ട്. നേരത്തെ സാരിമണിഞ്ഞുള്ള ഫോട്ടോസും നടി പങ്കുവെച്ചു. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് താരം.

ഇത്തവണ മോഡേണ്‍ ഔട്ട്ഫിറ്റിലാണ് താരം എത്തിയിരിക്കുന്നത്. വെള്ള നിറത്തിലെ ടോപ്പും ജീന്‍സുമാണ് അമൃത ധരിച്ചിരിക്കുന്നത്. വിപിന്‍ ജെ കുമാറാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സിംപിള്‍ മേക്കപ്പ് ആണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. ജീവിതത്തില്‍ ഞാന്‍ സ്‌കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുന്നത് എന്നാണ് അമൃത ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. പുത്തന്‍ ഫോട്ടോഷൂട്ടുകളുമായി തിരക്കുകളിലാണിപ്പോള്‍ അമൃത നായര്‍.

 

 

Anusha

Recent Posts

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

11 mins ago

ആ കാര്യം നേടാതെ നീ കല്യാണം കഴിക്കേണ്ട – അനശ്വര രാജനോട് അമ്മ ഉഷ രാജൻ പറയുന്നത് ഇങ്ങനെ, എല്ലാ അമ്മമാരും പെൺകുട്ടികളോട് ഇങ്ങനെ പറഞ്ഞിരുന്നു എങ്കിൽ നമ്മുടെ സമൂഹം നന്നായേനെ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനശ്വര രാജൻ. ബാലതാരമായി അരങ്ങേറിയ ഇവർ ഇന്ന് മലയാളത്തിലെ മുൻനിര യുവ നടിമാരിൽ…

28 mins ago

അബ്ദു റോസിക് വിവാഹിതരാകുന്നു, വധു 19കാരി ഷാർജ സ്വദേശിനി

ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അബ്ദു റോസിക്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബിഗ് ബോസിന്റെ ഹിന്ദി…

49 mins ago

3 ദിവസം മാത്രമേ ജീവിക്കൂ എന്ന് വിധിയെഴുതി, മകനെ 12 വർഷം വളർത്തി സബീറ്റ, ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കുക എന്നത് ലോകത്തിലെ തന്നെ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ് -ചക്കപ്പഴം താരം സബീറ്റ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സബീറ്റ ജോർജ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം പിന്നീട് പരമ്പരയിൽ…

1 hour ago

പ്രേമലു സിനിമയിലെ റീനുവിനെ അനുകരിച്ച് സാന്ത്വനത്തിലെ മഞ്ജുഷ മാർട്ടിൻ, ശരിക്കും ഒറിജിനൽ പോലെയുണ്ടെന്ന് പ്രേക്ഷകർ

അടുത്തിടെ മലയാളത്തിൽ വന്ന ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് പ്രേമലൂ. ഗിരീഷ് എ.ഡി ആണ് സിനിമ സംവിധാനം ചെയ്തത്.…

2 hours ago

അങ്ങനെ പ്ലസ് ടു ജീവിതം അതിവിജയകരമായി അവസാനിച്ചതായി അറിയിക്കുന്നു, പ്ലസ് ടു മാർക്ക് വെളിപ്പെടുത്തി നടി മീനാക്ഷി അനൂപ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാക്ഷി അനൂപ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

2 hours ago