Kerala News

‘മരിച്ചിട്ടും മകനെ കൊന്നുകൊണ്ടിരിക്കുന്നു, സുധാകരന്റെ പാര്‍ട്ടിക്ക് വോട്ട് കൊടുത്ത എനിക്ക് നീതി കിട്ടിയില്ല’: മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍

കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ ഇടുക്കി എന്‍ജിനീയറിംഗ് കോളജില്‍ കുത്തേറ്റ് മരിച്ച ധീരജിന്റെ പിതാവ്. മരിച്ചിട്ടും മകനെ കൊന്നു കൊണ്ടിരിക്കുകയാണെന്നും കുടുംബത്തെയും അപമാനിക്കുകയാണെന്നും ധീരജിന്റെ പിതാവ് ആരോപിച്ചു. മാധ്യമങ്ങളോടാണ് ധീരജിന്റെ അച്ഛന്റെ പ്രതികരണം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് ധീരജിന്റെ അച്ഛനെത്തിയത്.

- Advertisement -

സുധാകരനും കോണ്‍ഗ്രസും നടത്തുന്ന അപവാദ പ്രചാരണം സഹിക്കാനാകുന്നില്ലെന്നും ധീരജിന്റെ അച്ഛന്‍ പറയുന്നു. സുധാകരന്റെ പാര്‍ട്ടിക്ക് വോട്ട് കൊടുത്ത തനിക്ക് നീതി കിട്ടിയില്ല. താങ്ങാനാവാത്തത് കൊണ്ടാണ് വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്നും ധീരജിന്റെ അച്ഛന്‍ പറഞ്ഞു.

ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന വാക്ക് നല്ല വാക്കല്ലെന്ന് കെ.സുധാകരന്‍ എം.പി പിന്നീട് പറഞ്ഞിരുന്നു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് കുട്ടികള്‍ നിരപരാധികളാണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ആ വാക്ക് ഉപയോഗിച്ചത്. നിഖില്‍ പൈലി ആരേയും കൊല്ലാന്‍ പോയിട്ടില്ല. കെ എസ് യു കുട്ടികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ പോയവരാണ്. അവരെ ഡിവൈഎഫ്‌ഐ, സിപിഐഎം, എസ്എഫ്‌ഐ ഗുണ്ടകള്‍ ഉപദ്രവിക്കാന്‍ വളഞ്ഞപ്പോള്‍ രക്ഷപ്പെടാനായി ഓടി. അവര്‍ തിരിച്ചടിക്കാനോ കുത്താനോ നിന്നവരല്ല. അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ നിഖില്‍ പൈലി ധീരജിനെ കുത്തിയിട്ടില്ല. അവരുടെ ഈ നിരപരാധിത്വം പറയാനാണ് ഇരന്നുവാങ്ങിയത് എന്ന് താന്‍ പറഞ്ഞതെന്നും കെ.സുധാകരന്‍ വിശദീകരിച്ചിരുന്നു. ജനുവരി 10 നായിരുന്നു ഇടുക്കി എന്‍ജിനീയറിങ് കോളജ് വളപ്പില്‍ കുത്തേറ്റ് മരിച്ചത്.

Rathi VK

Recent Posts

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

50 mins ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

1 hour ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

2 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

2 hours ago

ജാസ്മിന് പിന്തുണ കൊടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.തന്നെ വളഞ്ഞിട്ട് ആക്രമിക്കാനാണെങ്കില്‍ ഡാന്‍സ് കളിക്കാനാണ് എന്റെ തീരുമാനം

മലയാളികൾക്ക് സുപരിചിതമായ താരമാണ് ദിയസന.കഴിഞ്ഞ ദിവസം ആയിരുന്നു താരം ജാസ്മിന് പുന്തുണയുമായി എത്തിയത്.ഇപ്പോൾ അതിനെ ചൊല്ലി നിരവധി ട്രോളുകൾ വരുന്നുണ്ട്.ഇതിനെതിരെ…

3 hours ago

സിജോയെ ഇത്രയും ദ്രോഹിച്ച ജിന്റോയോട് സിജോയ്ക്ക് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ?പക്ഷെ ജിന്റോ അങ്ങനെ അല്ല

ബിഗ്ബോസിൽ സിജോ വളരെ നല്ല ഗെയിമാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ സിജോ നേരത്തെ ക്യാപ്റ്റനായിരുന്ന സമയത്തും ഇപ്പോഴുമുള്ള ജിന്റോ…

4 hours ago