Film News

ആലിയ ഭട്ട് അണിഞ്ഞ ഈ സാരിയുടെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.

- Advertisement -

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറുമായി ആലിയ പ്രണയത്തിലാണ്. ഇരുവരുടെ വിവാഹം വൈകാതെ തന്നെ നടക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനിടെ നടി തെലുങ്ക് സിനിമയിലേക്ക് ചുവടുവെച്ചിരുന്നു. താരത്തിന്റെ പുതിയ ചിത്രമാണ് ‘ഗംഗുഭായ് കത്ത്യാവാടി’.


‘ഗംഗുഭായ് കത്ത്യാവാടിയുടെ പ്രമോഷന്റെ ഭാഗമായി സാരിയില്‍ തിളങ്ങിയ ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാരിയിലാണ് കൂടുതലും ആലിയ എത്തിയത്. വസ്ത്രത്തിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. 36000 രൂപയാണ് ആലിയ ഭട്ട് അണിഞ്ഞ സാരിയുടെ വില.

വെള്ളനിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞത്. ഇതിന്റെ സൈഡിലൂടെ മഞ്ഞ നിറത്തിലുള്ള വര്‍ക്കും വരുന്നുണ്ട്. സാരിക്ക് മേച്ചാവുന്ന കമ്മലും ആലിയ അണിഞ്ഞിട്ടുണ്ട്. വളരെ സിമ്പിള്‍ ആയിട്ടാണ് പുതിയ ഫോട്ടോയില്‍ നടി എത്തിയത്.

Anusha

Recent Posts

ആർക്കും നോവിക്കാൻ കഴിയുന്നൊരു പാവം പെൺകുട്ടിയാണ് ജാസ്മിന്‍.റസ്മിന്‍ ജാസ്മിനെ അടിച്ചതല്ല, കഴുത്തിന് കുത്തിപ്പിടിച്ചു,ഒടുവിൽ തുറന്ന് പറഞ്ഞു

ബിഗ്ബോസ് വീട്ടിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് റെസ്മിനും ജാസ്മിനും തമ്മിലുള്ള അടിയാണ്.ജാസ്മിനോട് പ്രകോപിതയായ റസ്മിന്‍ ജാസ്മിനെ ശാരീരികമായി നേരിടുകയായിരുന്നു. ബിഗ്…

41 mins ago

ഗബ്രിയുടെ ഓർമ്മയ്ക്കായി ജാസ്മിൻ സൂക്ഷിച്ച് വെച്ച എന്തോ ഒരു വസ്തും സാബു മോൻ എടുത്തു.സാബുവിനോട് കെ‍ഞ്ചിയിട്ടും കാര്യമുണ്ടായില്ല; ​ഗബ്രിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസിൽ നടക്കുന്നത്.ജാസ്മിനെയാണ് സാബു ലക്ഷ്യ മിട്ടിരിക്കുന്നത്. ​ബി​ഗ് ബോസ് വീട്ടിൽ ജാസ്മിന് അടുപ്പം ഉണ്ടായിരുന്നത് ​ഗബ്രിയോട്…

1 hour ago

ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി അൺഫോളോ ചെയ്തു.നടന്നതിനെ കുറിച്ച് ഗബ്രി തുറന്ന് പറയുന്നു.

ബിഗ്ബോസ് സീസൺ 6ൽ പ്രേക്ഷക പ്രീതി നേടിയ രണ്ടു പേരായിരുന്നു ഗബ്രിയും ജാസ്മിനും.ഗബ്രി പുറത്തിറങ്ങിയ പിന്നാലെ ജാസ്മിനെ ഇൻസ്റ്റഗ്രാമിലും ഗബ്രി…

2 hours ago

അഫ്സൽ ഇക്കയുമായുള്ള കല്യാണത്തിന് ഞാൻ നിങ്ങളെ എല്ലാവരെയും വിളിക്കും – പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാതെ വീടിനുള്ളിൽ ജാസ്മിൻ പറയുന്നത് ഇങ്ങനെ

ഈ ബിഗ് ബോസ് സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ മറ്റൊരു മത്സരാർത്ഥിയായ ഗബ്രിയുമായിട്ടുള്ള ഇവരുടെ…

14 hours ago

ഞങ്ങൾ എച്ചിൽ തിന്ന് ജീവിക്കുന്നവരല്ല – അഖിൽ മാരാർക്കെതിരെ കടുത്ത വാക്കുകളുമായി രഞ്ജു രഞ്ജിമാർ, പ്രശ്നം വേറെ തലത്തിലേക്ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഖിൽ മാരാർ. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ടൈറ്റിൽ വിന്നർ ആയിരുന്നു ഇദ്ദേഹം.…

14 hours ago