Social Media

ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം; കുഞ്ഞിന്റെ പേരില്‍ ഇപ്പോഴും കണ്‍ഫ്യൂഷനിലാണെന്ന് പേളി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പേളി. താരം ഗര്‍ഭകാലം ആഘോഷിക്കുന്നതിന്റെ ചിത്രമെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ഇപ്പോള്‍ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. വീഡിയോയില്‍ കുഞ്ഞുവാവയെക്കുറിച്ചും, വരുന്ന ദിവസം എന്നാണെന്നത് അടക്കമുള്ള കാര്യങ്ങളാണ് പറഞ്ഞത്.

- Advertisement -

ഇപ്പോള്‍ 36-ാമത്തെ ആഴ്ചയിലാണ്. ഒന്‍പത് മാസം ആയി. മാര്‍ച്ച് 23 നാണ് കുഞ്ഞ് ജനിക്കുമെന്ന് അവര്‍ പറഞ്ഞിരിക്കുന്നതെന്ന് പേളി പറയുന്നു. അതേസമയം കുഞ്ഞിന് പേര് കണ്ടെത്തുക എന്നത് വലിയ ടാസ്‌ക് ആണെന്നും താരങ്ങള്‍ പറയുന്നു. മിക്കവാറും ഓരോ വര്‍ഷവും ഓരോ പേര് വിളിക്കേണ്ടി വരുമെന്നും , ഡ്രസ് മാറ്റുന്നത് പോലെ പേര് മാറ്റാമെന്നും പേളി ഇളം പുഞ്ചിരിയോടെ പറയുന്നു.

എന്നാല്‍ തന്റെ മനസില്‍ കുറെ പേര് ഉണ്ട് , ഇതില്‍ ഒന്നും ഉറപ്പിച്ചില്ല , ഇപ്പോഴും കണ്‍ഫ്യൂഷനിലാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ശേഷം ആദ്യം ഞാന്‍ പ്രസവിച്ചോട്ടേ… അതിന് ശേഷം പറയാമെന്ന് പേളി സൂചിപ്പിച്ചു.

ഇത് കൂടാതെ ഗര്‍ഭകാലത്തെ ഏറ്റവും നല്ലതും മോശവുമായ അവസ്ഥകളെ കുറിച്ചും പേളി പറഞ്ഞു. ആ സമയത്ത് എല്ലാവരും ചേര്‍ന്ന് കൊഞ്ചിക്കുകയും അമിതമായി ലാളിക്കുകയുമൊക്കെ ചെയ്യും അച്ഛനും അമ്മയും ബന്ധുക്കളും അടക്കം റോട്ടില്‍ കൂടി പോകുന്നവരുമെല്ലാം ചേര്‍ന്ന് സ്നേഹിച്ച് വഷളാക്കും. എവിടെ ചെന്നാലും മുന്‍ഗണന നമ്മുക്ക് ആയിരിക്കും.

പിന്നെ ശ്രീനി ഇടയ്ക്ക് കാലൊക്കെ തിരുമ്മി തരും. കിടക്കുന്നെടുത്ത് നിന്നും ഒന്ന് തിരിയുകയാണെങ്കിലും  ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയണോ ഞാനെന്തെങ്കിലും ചെയ്യണോ എന്ന് ചോദിക്കും. നമുക്ക് ഓവര്‍ ആക്ടീങ്ങ് ചെയ്യാന്‍ പറ്റിയ സമയമാണ് ഗര്‍ഭകാലമെന്നാണ് പേളി പറയുന്നത്.

 

 

Anusha

Recent Posts

സുഖമില്ലാത്ത അമ്മയും കുട്ടിയുമൊക്കെയാണ് വീട്ടിലുള്ളത്.യദു ഡ്രൈവിങ്ങിനിടെ ഒരു മണിക്കൂര്‍ ഫോണ്‍ ഉപയോഗിച്ചു; നടപടിക്ക് പോലീസ്

മേയര്‍-കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിനെതിരേ നടപടിക്കൊരുങ്ങി പോലീസ്. സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു…

36 mins ago

എന്റെ സിനിമയുടെ കഥ എന്റെ പേജിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇവരെന്തിനാണ് വയലന്റാവുന്നത്? കോണ്ടാക്‌ട് ചെയ്‌തിട്ടില്ല എന്ന് പറഞ്ഞത് കള്ളമാണ്;നിഷാദ് കോയ

മലയാളി ഫ്രം ഇന്ത്യയുടെ സ്ക്രിപ്റ്റ് വിവാദത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് നിഷാദ് തന്റെ ഫേസ്ബുക്ക്…

53 mins ago

ഒടുവിൽ ഗബ്രി പുറത്ത്.പൊട്ടിക്കരഞ്ഞ് ജാസ്മിൻ.അവസാന നേരം ഗബ്രി ജാസ്മിന്റെ പേര് പോലും പറഞ്ഞില്ല

ബിഗ്ബോസ് സീസണിലെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ ആയിരുന്നു ഗബ്രി.. ഇന്നത്തെ 4 പേരെ വച്ചുള്ള ജയിൽ ടാസ്കിൽ…

5 hours ago

നിങ്ങളിൽ ഒരാൾ എന്നെന്നേക്കുമായി ഈ വീടിനോട് വിട പറയും, ഗബ്രി പുറത്തേക്ക്? പൊട്ടിക്കരയാൻ തയ്യാറായി ജാസ്മിൻ, പുതിയ പ്രമോ വൈറൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ആറാമത്തെ സീസൺ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സീസൺ 50…

17 hours ago

കഴിഞ്ഞ സീസണിൽ നാദിറ, ഈ സീസണിൽ അഭിഷേക് ജയദീപ്; രണ്ടു പേരും ബിഗ് ബോസ് എന്ന പരിപാടിയിലൂടെ തിരിച്ചുപിടിച്ചത് അവരുടെ തകർന്ന കുടുംബത്തെ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇപ്പോൾ പരിപാടിയുടെ ആറാമത്തെ സീസൺ ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ…

19 hours ago

യദു പറഞ്ഞത് കള്ളം, പുറത്തുവന്ന റിപ്പോർട്ട് അത് തെളിയിക്കുന്നു, ഇപ്പോൾ ഓർമ്മ വന്നു എന്ന് നടി റോഷ്ണ

കേരളത്തിൽ ഇപ്പോൾ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം.…

20 hours ago