സോളാര്‍ കേസ് പ്രതി സരിത നായരുമായി താന്‍ ഫോണില്‍ സംസാരിച്ചതില്‍ എന്താണ് പ്രത്യേകതയെന്ന് പി.സി ജോര്‍ജ്. തന്നെ നശിപ്പിച്ച രാഷ്ട്രീയ നരാധമന്മാര്ക്കെതിരെ പോരാടുന്ന പെണ്‍കുട്ടിയാണ് അവര്‍. സരിതയുമായി നല്ല ബന്ധമാണുള്ളത്. കൊച്ചുമകളെന്ന നിലയില്‍ സരിതയെ ‘ചക്കരപ്പെണ്ണേ’ എന്നാണ് താന്‍ വിളിക്കുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കത്തെഴുതിയത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വച്ചാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഫെബ്രുവരിയിലാണ് സ്വപ്ന തന്നെ കാണാന്‍ വന്നത്. നടന്ന സംഭവങ്ങളെല്ലാം എഴുതി നല്കി. കത്ത് വായിച്ചപ്പോള്‍ വിഷമം തോന്നിയെന്നും കത്തില്‍ ശിവശങ്കറിനെതിരായ ആരോപണങ്ങളാണ് ഉണ്ടായിരുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വപ്നയോട് ഒരു ബാഗ് എത്തിക്കണമെന്ന് ആവശ്യപ്പെട്ടതും യു.എ.ഇ കോണ്‍സുലേറ്റില്‍വെച്ച് സ്കാന്‍ ചെയ്തപ്പോള്‍ നോട്ടുകെട്ടുകള്‍ കണ്ടതും സ്വപ്നയുടെ കത്തിലുണ്ട്. കോണ്‍സ്വല്‍ ജനറലിന് കള്ളക്കടത്ത് നടത്താന്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കിയെന്നും കത്തില്‍ വിവരിക്കുന്നതായി പി.സി ജോര്‍ജ് വ്യക്തമാക്കി.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എല്ലാ ഭാഷകളിലും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ നിരവധി…
ഒരുകാലത്ത് സിനിമ മേഖലയിൽ വളരെ സജീവമായി നിന്നിരുന്ന നടിമാരിൽ ഒരാളായിരുന്നു രമ്യ. എന്നാൽ ഇവർക്ക് സിനിമ മേഖലയിൽ നിന്നും ഒരു…
പ്രമുഖ പാക്കിസ്ഥാൻ നടിയാണ് സൈനബ് ജമീൽ. ഇവർ ഒരു സലൂൺ ഉടമ കൂടിയാണ്. അടുത്തിടെ ഇവരെ കൊല്ലാൻ ഒരാൾ കൊട്ടേഷൻ…
മലയാളത്തിൽ ഈ വർഷം ചരിത്രം സൃഷ്ടിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണം…
ബിഗ് ബോസ് വീട്ടിൽ ഇന്ന് വളരെ സർപ്രൈസിംഗ് ആയിട്ടുള്ള ഒരു കാര്യം നടന്നിരിക്കുകയാണ്. അപ്സര രത്നാകരൻ പരിപാടിയിൽ നിന്നും പുറത്തായിരിക്കുകയാണ്.…