Sports

“പാകിസ്ഥാന് സിന്ദാബാദ്‌ വിളിക്കാൻ പാടില്ല, ഭാരത് മാതാ കി ജയ് വിളിക്ക്”: ലോക കപ്പ് വേദിയിൽ പാകിസ്ഥാൻ ആരാധകനോട് പോലീസ്, ഇഷ്ട ടീമിന് അല്ലാതെ വേറെ ആർക്ക് പ്രോത്സാഹനം നൽകണമെന്ന് ആരാധകൻ – വീഡിയോ വൈറൽ, ഈ ക്രിക്കറ്റിന് എന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു: ഏകദിന ലോകകപ്പില്‍ പാകിസ്താന് സിന്ദാബാദ്‌ വിളിച്ച പാകിസ്ഥാൻ ആരാധകനെ വിലക്കി പോലീസ്.

- Advertisement -

ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പാകിസ്ഥാൻ ഓസ്ട്രേലിയ മത്സരം കാണാൻ നിരവധി ആരാധകരാണ് എത്തിയത്.പാകിസ്ഥാനിൽ നിന്നും ആരാധകർ എത്തിയിരുന്നു.

കളിക്ക് ഇടയിൽ ഒരു ആരാധകൻ പാകിസ്ഥാൻ സിന്ദാബാദ്‌ വിളിച്ചു. എന്നാൽ പാകിസ്ഥാൻ ആരാധകനെ പോലീസ് വിലക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

പാകിസ്ഥാൻ സിന്ദാബാദ്‌ വിളിച്ച ആരാധകനോട് ഗ്യാലറിയില്‍ അത് ചെയ്യരുതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിച്ചോളൂവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ ആരാധകന്‍ അത് ചോദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ മത്സരങ്ങളില്‍ എന്താണ് വിളിക്കേണ്ടതെന്നും ആരാധകന്‍ ചോദിക്കുന്നു.

ഈ വീഡിയോ വൈറൽ ആയി കഴിഞ്ഞു. ഏറ്റവും മോശമായ ലോക കപ്പ് ആണ് ഇത്തവണത്തേത് എന്നാണ് ക്രിക്കറ്റ്‌ ആരാധകർ പറയുന്നത്.

ക്രിക്കറ്റിനെ ക്രിക്കറ്റ്‌ ആയി കാണാൻ ഇത്തവണ ചിലർക്ക് കഴിയുന്നില്ല. വിദ്വേഷം പരത്തുകയാണ് എന്നാണ് ക്രിക്കറ്റ്‌ പ്രേമികൾ പറയുന്നത്.

അതേസമയം പാകിസ്ഥാൻ താരത്തിന് നേരെ ജയ് ശ്രീരാം വിളിച്ചത് നേരത്തെ ശ്രദ്ധ നേടിയിരുന്നു.

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

5 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

5 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

5 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

6 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

6 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

6 hours ago