Kerala News

കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ കഴിയൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളം മോദിക്കൊപ്പം മാറുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.കേരള പദയാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

- Advertisement -

അഴിമതിക്കാരുടെ കരാളഹസ്തങ്ങളില്‍ നിന്നും മാസപ്പടിക്കാരുടെ കറുത്ത കൈകളില്‍ നിന്നും വര്‍ഗീയ ശക്തികളുടെ, മതഭീകരവാദ കോമരങ്ങളുടെ കറുത്ത കൈകളില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളൂ. കേരളം മോദിക്കൊപ്പം മാറുകയാണ്.

മോദിയുടെ ഗ്യാരണ്ടിയാണ് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നരേന്ദ്ര മോദിക്ക് മാത്രമെ കേരളത്തിലെ ജനങ്ങളെ രക്ഷിക്കാനാവൂ. അപമാനഭാരത്തില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നത് ബിജെപിയായിരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇടതു വലതു മുന്നണികളുടെ രാഷ്ട്രീയം കേരളത്തില്‍ അവസാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയമാണ് വിജയിക്കാന്‍ പോകുന്നത്. ഇതുതന്നെയാണ് കേരളപദയാത്രക്ക് ലഭിക്കുന്ന ജനപിന്തുണ തെളിയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

കൈനിറയെ മലയാളികള്‍ക്കുള്ള സമ്മാനങ്ങളുമായാണ് മോദി വന്നിരിക്കുന്നത്. ഓരോ തവണ കേരളത്തിലേക്ക് വരുമ്പോള്‍ ജനകീയമായ മുന്നേറ്റമാണ് നടത്തുന്നത് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. ആയിരക്കണക്കിന് ആളുകളാണ് മുന്നണികളെ ഉപേക്ഷിച്ച് ബിജെപിയിക്കെത്തുന്നത് എന്നും കേരള പദയാത്രയുടെ സമാപന വേദിയില്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

 

 

Abin Sunny

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

7 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

8 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

8 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

9 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

10 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

11 hours ago