Film News

സിനിമയെ വെല്ലും രീതിയിൽ താരപുത്രിയെ പ്രൊപ്പോസ് ചെയ്തു കാമുകൻ! പിന്നാലെ ലഭിച്ച മറുപടി കേട്ട് അന്തംവിട്ട് കാമുകൻ. ഇങ്ങനെയുള്ള സംസ്കാരം ഒക്കെ നിൻറെ അച്ഛൻ കണ്ടാൽ എന്തു വിചാരിക്കും എന്ന് പ്രേക്ഷകർ. വൈറൽ വീഡിയോ.

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു പ്രൊപ്പോസൽ വീഡിയോ ആണ്. അമീർഖാന്റെ മകൾ ഇറാ ഖാനെ പ്രൊപ്പോസ് ചെയ്യുന്ന കാമുകൻ നുപുർ ശിഖർ വീഡിയോയിൽ ഉണ്ട്. ഇതിന് അപ്പോൾ തന്നെ ഇറ സമ്മതം മൂളുകയും ചെയ്യുന്നു. ഇത് കേട്ട് കാമുകൻ ആകാംക്ഷ ഭരിതനാവുകയും ചെയ്യുന്നുണ്ട്.

- Advertisement -

ഇറയുടെ ദീർഘകാല സുഹൃത്താണ് ഇദ്ദേഹം. അതെ താൻ എസ് പറഞ്ഞു എന്നാണ് ഇറാ വീഡിയോ പങ്കുവെച്ച് കുറിച്ചത്. ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാണ്. തങ്ങൾ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയൺ മാന് പ്രത്യേക ഇടം ഉണ്ടായിരുന്നു എന്നാണ് കാമുകൻ അടിക്കുറിപ്പ് നൽകിയത്. ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള വാർത്തകൾ നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

പല പരിപാടികളിലും പാർട്ടികളിലും മറ്റും ഇവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. ആദ്യമായിട്ടാണ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഇവരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടാവുന്നത്. വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഇത് കേട്ടിരിക്കുന്നത്.

v

ഒരു ഫിറ്റ്നസ് പരിശീലകനാണ് ഇറയുടെ കാമുകൻ നുപൂര്‍. വിഷാദരോഗം ബാധിച്ച് സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായിച്ചത് ഇദ്ദേഹമായുള്ള സൗഹൃദം ആയിരുന്നു. അമീർഖാന്റെ ആദ്യ ഭാര്യ റീനയിൽ ഉള്ള മകളാണ് ഇറാ. ഈ ബന്ധത്തിൽ ഒരു മകനും താരത്തിനുണ്ട്.

Abin Sunny

Recent Posts

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

26 mins ago

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

3 hours ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

3 hours ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

14 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

14 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

14 hours ago