Gadget News

നോക്കിയയുടെ പുത്തല്‍ ഫോണ്‍ ഫെബ്രുവരിയിലെത്തും

നോക്കിയയുടെ ഏറ്റവും പുതിയ ഫോണ്‍ നോക്കിയ ജി21 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമെന്ന് സൂചന. ഇത് സംബന്ധിച്ച സൂചനകള്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറെ പ്രത്യേകതകളോടെയാണ് നോക്കിയ ജി21 വിപണിയിലെത്തുക.

- Advertisement -

ട്രിപ്പിള്‍ ക്യാമറ യൂണിറ്റാണ് ഈ ഫോണിന്റെ ഒരു പ്രധാന പ്രത്യേകത. മെയിന്‍ സെന്‍സര്‍ 50 മെഗാ പിക്‌സലാണ്. ക്വിക് ചാര്‍ജിംഗ് സംവിധാനത്തോടെ 5,050 എംഎഎച്ച് ബാറ്ററി ശേഷിയാണ് ഫോണിനുണ്ടാകുക. ജി21ന്റെ റാം ശേഷി രണ്ട് പതിപ്പായി ഉണ്ടാകും എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ നോക്കിയ ജി20 യുടെ പിന്‍ഗാമിയാണ് നോക്കിയ ജി21. ബ്ലാക്ക്, ഡെസ്റ്റ് നിറങ്ങളിലാകും ജി21 ലഭിക്കുക. 6.5 ഇഞ്ച് എച്ച്.ഡി പ്ലസ് സ്‌ക്രീന്‍ ആയിരിക്കും നോക്കിയ ജി 21ന്. 4ജിബി റാം മോഡലായിരിക്കും ബെസിക് മോഡല്‍. ഇതിനൊപ്പം തന്നെ മറ്റൊരു റാം പതിപ്പും ഇറങ്ങും. പിന്നില്‍ 50എംപി പ്രധാന സെന്‍സറിന് പുറമേ 2എംപിയുടെ രണ്ട് ക്യാമറയുണ്ടാകും. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.

Rathi VK

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

48 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago