Videsham

ന്യൂസിലൻഡിന് പിന്നാലെ ഇസ്രായേലും, പൗരന്മാരെ മുഴുവൻ വാക്സിനേറ്റ് ചെയ്തു, ഇനി മാസ്ക് നിർബന്ധമില്ല, സ്കൂളുകൾക്ക് തുറന്നു പ്രവർത്തിക്കാം, അമ്പരന്ന് ലോകരാജ്യങ്ങൾ

ലോകത്ത് ആദ്യമായി കൊറോണ വിമുക്ത രാജ്യം എന്ന പേര് നേടിയ ന്യൂസിലൻഡ് ആയിരുന്നു. ഏകദേശം ആറ് മാസത്തിനു മുൻപ് ആയിരുന്നു ഇവർ ഈ നേട്ടം സ്വന്തമാക്കിയത്. ചെറിയ ജനസംഖ്യയും വലിയ വിസ്തീർണവും ഉള്ള രാജ്യമാണ് ന്യൂസിലൻഡ്. അതുകൊണ്ടുതന്നെ ഒരാൾക്ക് കൊവിഡ് പോസിറ്റീവ് ആയാൽ അയാളെ എളുപ്പം മാറ്റിപ്പാർപ്പിക്കാനും മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് തടയാനും പെട്ടെന്ന് സാധിക്കും. ജസീന്ത ആർഡൻ ആണ് ഇവിടുത്തെ പ്രധാനമന്ത്രി. മികച്ച കോവിഡ് മാനേജ്മെൻറ് കാരണം കൊണ്ട് തന്നെ അവർ അടുത്ത തവണയും പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സുഖമായി വിജയിച്ചു.

- Advertisement -

ഇപ്പോൾ മറ്റൊരു രാജ്യവും ന്യൂസിലൻഡ് പാത പിന്തുടരുകയാണ്. ഇസ്രായേലാണ് ഈ രാജ്യം. ഒരുപക്ഷേ കേരളത്തിൻറെ വിസ്തീർണ്ണം മാത്രമുള്ള രാജ്യം ആണ് ഇത്. അതിനനുസരിച്ചുള്ള ജനസംഖ്യയും. എന്നിട്ടും വളരെ ഫലപ്രദമായ ഇവിടുത്തെ ആളുകൾക്ക് എല്ലാം വാക്സിനേഷൻ കൊടുത്തു കഴിഞ്ഞു. കൊറോണ കേസുകൾ ഗണ്യമായി കുറയുകയാണ് ഇപ്പോൾ ഇവിടെ. 167 കേസുകൾ മാത്രമാണ് ഇപ്പോൾ പ്രതിദിനം വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ആളുകൾ മാസ്ക് ധരിക്കേണ്ട എന്ന നിർദ്ദേശമാണ് ഗവൺമെൻറ് മുന്നോട്ട് വയ്ക്കുന്നത്. പ്രധാനമന്ത്രി നേരിട്ടാണ് ഈ നിർദ്ദേശം നടത്തിയതും എന്നത് ശ്രദ്ധേയമാണ്. ബെഞ്ചമിൻ നെതന്യാഹു ആണ് ഇസ്രായേൽ പ്രധാനമന്ത്രി.

സ്കൂളുകൾ വീണ്ടും തുറക്കാൻ ഉള്ള പദ്ധതിയിലാണ് ഇപ്പോൾ ഇസ്രായേൽ രാജ്യം. അപകടം ഒരുവിധം ഒഴിവായി എന്ന തിരിച്ചറിവിൽ നിന്നുമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. അധികനാൾ സ്കൂൾ അടച്ചിടുന്നത് വരുംതലമുറയെ വലിയ രീതിയിൽ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതിൻറെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് എന്നും ഗവൺമെൻറ് വിശദീകരിക്കുന്നു. എന്തായാലും ഇസ്രായേൽ നടപടികളെ ശക്തമായി പിന്തുണയ്ക്കുകയാണ് എല്ലാവരും തന്നെ. എന്നാൽ ഇതിനിടയിൽ വിമർശനവുമായി ധാരാളം ആളുകൾ എത്തുന്നുണ്ട്.

മുഴുവൻ ആളുകൾ വാക്സിൻ സ്വീകരിച്ചാൽ പോലും രോഗം വരാനുള്ള സാധ്യത പൂജ്യം അല്ല. അതുകൊണ്ട് മാസ്ക് നിർബന്ധം അല്ല എന്നു പറയുന്നത് ആത്മഹത്യാപരമാണ് എന്നാണ് ഇവരുടെ വാദം. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ചവർ ആണെങ്കിൽ പോലും മാസ്ക്ക് നിർബന്ധമാണ്. ഒരു പക്ഷേ അവർക്ക് അസുഖം വന്നില്ലെങ്കിൽ പോലും അവരിൽ നിന്നും മറ്റൊരാൾക്ക് വരാനുള്ള സാധ്യത പണ്ടത്തെ പോലെ തന്നെ നിലനിൽക്കുന്നു എന്നാണ് കണ്ടെത്തൽ. അതുകൊണ്ട് ഇസ്രായേലി തീരുമാനം പുനപരിശോധിക്കണം എന്നാണ് മറ്റു രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്. എന്തായാലും ലോകരാജ്യങ്ങളെ അമ്പരപ്പിച്ചു കൊണ്ടാണ് ഇപ്പോൾ മറ്റൊരു രാജ്യം കൂടി കൊറോണ വിമുക്തം ആവാൻ പോകുന്നത്.

Athul

Recent Posts

മോഹൻലാൽ ഷോ കാണുന്ന ഒരാളാണെങ്കിൽ എന്നോട് അത് ചോദിക്കുമോ? മോഹൻലാലിനെ കോമാളിയാക്കുകയാണോ?കാശ് ഇഷ്ടം പോലെയുണ്ടല്ലോ;സിബിൻ

എന്തുകൊണ്ടാണ് തന്നെ പുറത്താക്കിയതെന്ന് ഇപ്പോഴും തനിക്ക് വ്യക്തത ഇല്ലെന്ന് മത്സരാർത്ഥിയായിരുന്ന ഡിജെ സിബിൻ. അതേ സമയം ഫോക്കസ് ടിവിക്ക് നൽകിയ…

14 mins ago

ഗ്ലാമർ പ്രദർശനം നിർത്തി എന്നാണ് അഭിനയിക്കാൻ തുടങ്ങുന്നത്? നടി മാളവികയോട് ചൊറിയുന്ന ചോദ്യം ചോദിച്ച ആരാധകനെ കണ്ടം വഴി ഓടിച്ച് മാളവിക

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും പിന്നീട് തമിഴ് സിനിമകളിലൂടെയാണ്…

12 hours ago

ഗോപികയുടെ പിറന്നാളിന് കലക്കൻ സർപ്രൈസ് നൽകി ജിപി, ഇങ്ങനെ വേണം ഭർത്താക്കന്മാർ എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. അടുത്തിടെ ആയിരുന്നു ഇവർ…

12 hours ago

ദൈവാനുഗ്രഹത്താൽ പുതിയ ജീവിതം ആരംഭിക്കുന്നു – പുതിയ വിശേഷം അറിയിച്ചു നടൻ ജയ്, എന്തുകൊണ്ട് ഈ വാർത്ത സസ്പെൻസ് ആക്കി വെച്ചു എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തമിഴിലെക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് സുബ്രഹ്മണ്യപുരം.…

12 hours ago

ടൈറ്റാനിക്കിനെ മറികടന്ന് വിജയ് ചിത്രം ഗില്ലി, തകർന്നത് വർഷങ്ങളായി ടൈറ്റാനിക് കൈവശം വെച്ചിരുന്ന റെക്കോർഡ്

വിജയ് എന്ന നടന്റെ കരിയർ തന്നെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നാണ് ഗില്ലി. 20 വർഷങ്ങൾക്ക് മുമ്പാണ് ചിത്രം…

13 hours ago

വർഷങ്ങൾക്ക് ശേഷം സിനിമയിൽ നിവിൻ പോളി കഴിക്കുന്ന ഭക്ഷണം എന്താണെന്ന് മനസ്സിലായോ? അതിന് പിന്നിൽ വലിയൊരു കഥയുണ്ട്

കഴിഞ്ഞ വിഷുവിന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്കുശേഷം. വിനീത് ശ്രീനിവാസനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വളരെ മികച്ച ചിത്രത്തിന്…

13 hours ago