Film News

നിവിനോട് അടിയന്തരമായി തുറമുഖം പുറത്തിറക്കണമെന്ന് ആവശ്യവുമായി യുവാവ്. എന്നാൽ ഈ ആവശ്യത്തിന് നിവിൻ നൽകിയ മറുപടി കേട്ടോ? ഇത്രത്തോളം പ്രശ്നത്തിലാണ് കാര്യങ്ങൾ എന്ന് ഇപ്പോൾ മനസ്സിലായി എന്ന് മലയാളികൾ.

  1. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടനാണ് നിവിൻ പോളി. ഇദ്ദേഹം നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. ചിത്രം ഉടൻ പുറത്തിറങ്ങാൻ ഇരിക്കുകയാണ്. റോഷൻ ആൻഡ്രൂസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നിവിൻ ഒപ്പം അജുവർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

- Advertisement -

ഒരു കോമഡി എന്റർടൈനർ ആണ് ചിത്രം എന്ന് ട്രെയിലറിൽ നിന്നും വ്യക്തമാണ്. സിനിമയുടെ പ്രമോഷൻ തിരക്കുകളിൽ ആണ് അഭിനേതാക്കളും അണിയറ പ്രവർത്തകരും. ഇപ്പോഴിതാ സിനിമയുടെ പ്രമോഷൻ ഇടയിൽ ഒരു ആരാധകന് നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. തുറമുഖം എന്നു പുറത്തിറങ്ങും എന്നായിരുന്നു ആരാധകനെ നിവിൻ പോളിയിൽ നിന്നും അറിയേണ്ടിയിരുന്നത്.

അത് തൻറെ പോക്കറ്റിൽ അല്ല എന്നാണ് താരം നൽകിയ മറുപടി. എറണാകുളത്തെ പ്രശസ്ത കോളേജിൽ താരവും സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും പ്രമോഷനുവേണ്ടി എത്തിയതായിരുന്നു. അതേസമയം നവംബർ ഡിസംബർ മാസങ്ങളിൽ സിനിമയുടെ ലില്ലിസ് പ്രതീക്ഷിക്കാം എന്നും നിവിൻപോളി വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത നിർമ്മാതാവായ ലിസ്റ്റിംഗ് സ്റ്റീഫൻ സിനിമയുടെ വിതരണം ഏറ്റെടുത്തിട്ടുണ്ട് എന്നും നിവിൻപോളി അറിയിച്ചു.

രാജീരവിയാണ് തുറമുഖം എന്ന ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻറെ ചിത്രീകരണം കഴിഞ്ഞ് ഒരുപാട് നാളുകളായി. സിനിമയുടെ ട്രെയിലറും മുൻപ് റിലീസ് ചെയ്തിരുന്നു. എങ്കിലും ചിത്രം മാത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇത് ആരാധകരെ ഏറെ നിരാശരാക്കിയിട്ടുമുണ്ട്.

Abin Sunny

Recent Posts

പാർട്ടി പ്രവർത്തകരിൽ നിന്നുള്ള അനാദരവിന്റെ പേരിൽ രാധിക ഖേര കോൺഗ്രസ് വിട്ടു.രാമമന്ദിർ സന്ദർശിക്കാൻ മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രത്തിൻ്റെ നിലപാടിൽ തെറ്റ് കണ്ടെത്തുകയും ഛത്തീസ്ഗഡിലെ പ്രവർത്തകരിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അനാദരവിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന്…

12 hours ago

എന്റെ വീടും മറ്റും ഞാന്‍ പോലുമറിയാതെ ഓണ്‍ലൈനില്‍ വീതം വച്ചു,ഭാര്യയുടെ ദുഃഖത്തെപ്പോലും പരിഹസിച്ചു,അവൾ മരുമകൾ ആയിരുന്നില്ല,കുറിപ്പുമായി നടൻ

ഈ അടുത്തായിരുന്നു നടന്‍ മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്.ഈ സഹചര്യത്തിൽ ആയിരുന്നു സോഷ്യല്‍…

14 hours ago

രജനികാന്തിനെതിരെ തുറന്ന വിമർശനവുമായി ഇളയരാജ, പ്രതികരണവുമായി രജനികാന്ത് രംഗത്ത്

രജനികാന്ത് നായകനായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ…

15 hours ago

ഉമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന ദുൽഖർ സൽമാൻ, ആശംസകൾ നേർന്നു പങ്കുവെച്ച ചിത്രത്തിൽ ഉമ്മ ധരിച്ച സാരിക്ക് പിന്നിലെ കഥ വിവരിച്ച് ദുൽഖർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ താരങ്ങളിൽ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിലെ മാത്രമല്ല ഇന്ന് ഇന്ത്യയിലെ തന്നെ ഒരുവിധം എല്ലാ ഫിലിം…

15 hours ago

ജാസ്മിനുമായുള്ള ബന്ധത്തിൽ വിശദീകരണവുമായി ഗബ്രി, പുറത്തെത്തിയ ശേഷം ആദ്യമായിട്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നത്

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്.…

16 hours ago