Film News

മാമോദിസ ചടങ്ങിന് പിന്നാലെ അച്ഛന്റെ തറവാട്ടില്‍ വെച്ച് നിലയുടെ ചോറൂണും കഴിഞ്ഞു

ജനനം മുതല്‍ തന്നെ താരമായി മാറിയതാണ് പേളിയുടെയും ശ്രീനിഷിന്റെ മകള്‍ നില. നിലകുട്ടിയുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട് ഈ കുഞ്ഞു താരത്തിന്റെ വേറിട്ട ചിത്രങ്ങളും കളിചിരി നിറഞ്ഞ വീഡിയോകളും. കുഞ്ഞു വന്നതിനു ശേഷമുള്ള ഓരോ ദിവസവും വലിയ ആഘോഷത്തോടെ തന്നെയാണ് പേളിയും ശ്രീനിഷും നടത്തുന്നത്. ആദ്യം നിലയുടെ ഇരുപത്തെട്ട് ചടങ്ങിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്. പിന്നാലെ മാമോദിസ ചടങ്ങിന്റെ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരുന്നു. ചടങ്ങില്‍ പേളിയുടെ കുടുംബങ്ങളും അതുപോലെ ശ്രീനിഷിന്റെ വീട്ടുകാരും പങ്കെടുത്തിരുന്നു.

- Advertisement -

ഇപ്പോള്‍ മകളുടെ ചോറൂണ്‍ ചടങ്ങ് നടത്തിയിരിക്കുകയാണ് താരങ്ങള്‍. ഇതിന്റെ ചിത്രങ്ങളും പേളി പുറത്തുവിട്ടിട്ടുണ്ട്. നില ബേബീസ് ചോറണ്‍, അമ്മ എനിക്ക് കുറച്ചു കൂടി തരാമോ എന്ന ക്യാപ്ഷനോടെയാണ് പേളി ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. ഇവിടെയും സെറ്റ് സാരി അണിഞ്ഞ് ഒരു നാടന്‍ ലുക്കില്‍ ആണ് പേളി എത്തിയത് , നില പട്ടുപാവാടയിലും, ശ്രീനിഷ് പതിവുപോലെ കുര്‍ത്തയും മുണ്ടും ആയിരുന്നു ധരിച്ചത്.

അതേ സമയം ഏറെ നാളുകള്‍ക്കുശേഷമാണ് ശ്രീനിഷിന്റെ തറവാടായ പാലക്കാട്ടേക്ക് പേളിയും മകള്‍ നിലയും ശ്രീനിയും പോയത്. ഇവരുടെ യാത്ര ഒരു വേ്‌ലാഗ് ആയി തന്നെ പുറത്തുവിട്ടിരുന്നു. ആദ്യമായിട്ടാണ് നിലക്കൊപ്പം ഇവര്‍ ഇങ്ങനെയൊരു യാത്ര ചെയ്യുന്നതെന്നും പേളി പറഞ്ഞിരുന്നു . തറവാട്ടില്‍ എത്തിയപ്പോള്‍ അവിടെ അമ്മയും മുത്തശ്ശിയും കുട്ടികളും അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.

അതേസമയം പേളിയുടെയും ശ്രീനിഷിന്റെ വിവാഹം രണ്ട് ആചാരപ്രകാരമായിരുന്നു നടത്തിയത് .ഹിന്ദു ക്രിസ്ത്യന്‍ ആചാരപ്രകാരം നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരുന്നു. അതേസമയം കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഓണം ആഘോഷിച്ച ചിത്രങ്ങള്‍ ഇവര്‍ പങ്കുവെച്ചിരുന്നു. സെറ്റ് സാരിയുടുത്ത് പേളി എത്തിയപ്പോള്‍ നിലയും ശ്രീനിയും അതിന് ചേരുന്ന വസ്ത്രം തന്നെയാണ് ധരിച്ചത്. കുഞ്ഞ് വന്നതിന് ശേഷമുള്ള ഓരോ ആഘോഷങ്ങളും ഗംഭീരമാക്കുകയാണ് താരങ്ങള്‍

 

Anusha

Recent Posts

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

33 mins ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

57 mins ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

1 hour ago

അദാനിയെയും അംബാനിയെയും ഞങ്ങൾ ആക്രമിക്കുന്നത് അവർ ഞങ്ങൾക്ക് പണം നൽകാത്തതിനാലാണ്;അധീർ രഞ്ജൻ

സാം പിത്രോഡയുടെ 'വംശീയ' പരാമർശത്തെച്ചൊല്ലി വിവാദം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, 'രാജ്യത്ത് എൻ-ടൈപ്പ് വിഭാഗക്കാരും മംഗോളിയക്കാരുമുണ്ടെന്ന്' അവകാശപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാവ് അധിർ…

2 hours ago

ആർഎംപി നേതാവ് മാപ്പ് പറഞ്ഞ് തടിയൂരി.രമയെ പറയുമ്പോൾ വേദിയിൽ ഷാഫിയടക്കമുണ്ടായിരുന്നു.വിവാദത്തിന് പ്രസക്തിയില്ല, ഹരിഹരനെ തള്ളി കെകെ രമ

ആർഎംപി നേതാവ് കെഎസ് ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് വടകര എംഎൽഎയും രമ.അതേ സമയം കെകെ രമയെ വേദിയിൽ…

3 hours ago

അൻസിബ മുതലാളി അവിടെയുള്ള ഒരാളെ അടിമയാക്കി വെച്ച് അയാളെക്കൊണ്ട് വീട്ട് വേല ചെയ്യിച്ചു.തുറന്നടിച്ച് താരം

ബിഗ്ബോസിൽ ഹോട്ടൽ ടാസ്ക്കിന്റെ ഭാഗമായി സാബു മോൻ വന്നിരുന്നു.ഇപ്പോൾ ഇതാ ഈ അനുഭവം പങ്കുവെച്ച് താരം എത്തിയിരിക്കുകയാണ്.ഹോട്ടൽ റൂം ടാസ്കിൽ…

3 hours ago