Film News

‘ ഫാഫ’ തൊപ്പിയണിഞ്ഞ് പ്രിയതമൻ്റെ പിറന്നാൾ ദിനത്തിൽ കളറായി നസ്രിയ. തൻറെ പങ്കാളിക്ക് നസ്രിയ കരുതിവെച്ച സമ്മാനം എന്തെന്നറിയുമോ? ഇവരാണ് ഡ്രീം കപ്പിൾസ് എന്ന് മലയാളികൾ.

ഓഗസ്റ്റ് എട്ടിന് പ്രശസ്ത നടൻ ഫഹദ് ഫാസിൽ പിറന്നാൾ ആഘോഷിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ നിന്നുതന്നെ നിരവധി ആളുകളാണ് ഫഹദിന് ആശംസകളുമായി രംഗത്തെത്തിയത്. ഭാര്യ നസ്രിയയ്ക്ക് ഒപ്പമാണ് താരം ഇത്തവണയും പിറന്നാളാഘോഷിച്ചത്. ഇവരുടെ പിറന്നാളാഘോഷ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ഇപ്പോൾ.

- Advertisement -

ഫാഫ എന്നെഴുതിയ തൊപ്പി വെച്ച നസ്രിയയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇതേ തൊപ്പി വെച്ചുകൊണ്ട് തന്നെയാണ് ഫഹദ് കേക്ക് മുറിക്കുന്നത്. തൻറെ പങ്കാളിക്ക് വേണ്ടി നസ്രിയ കരുതിവച്ച കേക്ക് ആണ് ഇത്. നസ്രിയ തന്നെയാണ് പിറന്നാളാഘോഷിച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നിരവധി താരങ്ങളാണ് ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്. അഹാന കൃഷ്ണ, ശിവദ, കാളിദാസ് ജയറാം, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തി. എന്തായാലും നിരവധി ലൈക്കുകൾ ആണ് പോസ്റ്റിന് ലഭിക്കുന്നത്. ഒട്ടനവധി കമന്റുകളും ഇതിന് ലഭിക്കുന്നുണ്ട്.

ഇതിനകത്ത് തന്നെ ഏതാണ്ട് ആറ് ലക്ഷത്തിൽ പരം ലൈക്കുകൾ ചിത്രങ്ങൾക്ക് ലഭിച്ചു കഴിഞ്ഞു. മലയിൻകുഞ്ഞു എന്ന ചിത്രമാണ് ഫഹദ് ഫാസിൽ അഭിനയിച്ച ഒടുവിൽ റിലീസ് ചെയ്തത്. ഒരു സർവൈവൽ ത്രില്ലർ ആണ് ചിത്രം. സജിമോനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് തിരക്കഥയും, ചായാഗ്രഹണവും ചെയ്തിരിക്കുന്നത് പ്രശസ്ത സംവിധായകൻ മഹേഷ് നാരായണനാണ്.

Abin Sunny

Recent Posts

അവനുമൊത്തുള്ള കോമ്പോ അവസാനിപ്പിക്കണം.സായ് ബിഗ് ബോസിലേക്ക് പോയത് ജാസ്മിന്റെ ഉപ്പയുടെ ക്വട്ടേഷനുമായി?; ഇരുവരുടേയും ഫോൺ റെക്കോഡ് പുറത്ത്

ബിഗ്ബോസിൽ സായി പുറത്തെ കാര്യങ്ങൾ ജാസ്മിനോട് പറഞ്ഞത് ജാസ്മിന്റെ ഉപ്പ ആവശ്യപ്പെട്ടത് പ്രകാരമാണ് എന്നാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥികളായിരുന്ന…

13 mins ago

നിങ്ങളുടെ സൗകര്യത്തിന് ചെയ്യാനല്ല ബ്രോ ഞങ്ങൾ.ജിന്റോയുമായി പൊരിഞ്ഞ അടിക്കൂടി ജാസ്മിൻ

ബിഗ്ബോസിൽ ജാസ്മിനും ജിന്റോയും തമ്മിൽ രാവിലെ തന്നെ വഴക്ക് നടന്നു. ഭക്ഷണം ചൂടാക്കത്തതിന്റെ പേരിലാണ് വഴക്ക്.ജിന്റോയോട് ഭക്ഷണം ചൂടാക്കിയോ എന്നാണ്…

32 mins ago

പത്തൊൻപത് ദിവസങ്ങൾ മാത്രമാണ് ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരായി കഴിഞ്ഞത്. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു;രചന

മലയാളികൾക്ക് സുപരിചിതയാണ് രചന നാരായണൻകുട്ടി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഇതാ വിവാഹ മോചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുമുണ്ടായി.അതേക്കുറിച്ച്…

43 mins ago

ബിഗ്ബോസ് മലയാളം ജാസ്മിന് മുന്‍പും ശേഷവും ആവും.23 വയസിന് ഇടയിൽ അവൾ ചെയ്ത കാര്യങ്ങൾ.ജാസ്മിനില്‍ കണ്ട പ്ലസ് പോയിന്റ് ഇതാണ്

ഇനി മൂന്നാഴ്ചകള്‍ കൂടിയാണ് ബിഗ് ബോസ് അവസാനിക്കാന്‍ ബാക്കിയുള്ളത്. ഇതിനോടകം തന്നെ, അപ്‌സര, അന്‍സിബ എന്നിവര്‍ പുറത്തായിട്ടുണ്ട്. വളരെ നാടകീയമായ…

2 hours ago

ദിലീപേട്ടൻ വന്നു വീണത് എന്റെ കാലിൽ,കാലിന്റെ ചെറുവിരല്‍ ഒടിഞ്ഞു. ഇപ്പോഴും ആ വിരല്‍ എനിക്ക് മടക്കാന്‍ കഴിയില്ല;നമിത

മലയാളികൾക്ക് സുപരിചിതയാണ് നടി നമിത .താരം ഇപ്പോൾ ദിലീപിനെ കുറിച്ച് പറയുന്ന കാര്യമാണ് വൈറൽ ആവുന്നത്.ദിലീപിനൊപ്പം അഭിനയിച്ച സൗണ്ട് തോമ…

6 hours ago

തിരുവനന്തപുരം മൃഗശാലയിൽ ഇനി മനു ഇല്ല, ചത്തത് ഏറ്റവും കൂടുതൽ പ്രായമുള്ള കടുവ, മരണകാരണം ഇതാണ്

തിരുവനന്തപുരം മൃഗശാലയിലെ ഏറ്റവും പ്രായമുള്ള കടുവയാണ് മനു. മനു ഇന്ന് ചത്തിരിക്കുകയാണ്. 17 വയസ്സ് ആണ് മനുവിന്റെ പ്രായം. ബംഗാൾ…

16 hours ago