Film News

വിജയിയെ കുറിച്ചും അജിത്തിനെ കുറിച്ചും നയൻ‌താര പറഞ്ഞത് കേട്ടോ ; ഇവരൊക്കെ ഇങ്ങനെ ആയിരുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ആരാധകർ

സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻ‌താര. കണക്ട് എന്ന ചിത്രമാണ് നയൻസിന്റെതായി റിലീസിനു ഒരുങ്ങുന്ന പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് നയൻസ് ഇപ്പോൾ.

- Advertisement -

പ്രമോഷൻ പരുപാടിക്കിടെ തനിക്ക് ഒപ്പം അഭിനയിച്ച നടന്മാരെ കുറിച്ച് നയൻസ് പറഞ്ഞ കാര്യങ്ങളാണ് സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്.

ദളപതി വിജയ് ഒരു മികച്ച ഡാൻസർ ആണ് എന്നാണ് നയൻസ് പറയുന്നത്. അജിത്ത് ഒരു ജന്റിൽമാൻ ആണെന്നാണ് നയൻ‌താര പറയുന്നത്.

ഷാരൂഖ് ഖാൻ വളരെ സ്വീറ്റ് പേഴ്സൺ ആണെന്നും നടി പറഞ്ഞു. പ്രഭാസും വളരെ സ്വീറ്റ് ആണ് , അവൻ ഒരു കുട്ടിയെപ്പോലെയാണ്. അവൻ ഇപ്പോഴും ഒരു കുട്ടിയെപ്പോലെയാണോ എന്ന് എനിക്കറിയില്ല എന്നും നയൻസ് പറഞ്ഞു.

പ്രഭാസ് ഒരു കുട്ടിയെ പോലെയാണ്. തമാശകൾ പറഞ്ഞ് സെറ്റിൽ കൂടി നടക്കുന്ന കുട്ടി ആയിരുന്നു പ്രഭാസ് എന്നാണ് നയൻ പറയുന്നത്. എന്നാലിപ്പോൾ അദ്ദേഹം വലിയ താരമായി മാറിയിരിക്കുകയാണ്. പ്രഭാസിനെ ഇങ്ങനെ കണ്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”

ജൂനിയർ എൻടിആർ സ്‌ക്രീനിൽ നൃത്തം ചെയ്യുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു എന്നാണ് നയൻ പറഞ്ഞത്.

അവൻ റിഹേഴ്സൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഒരിക്കലും റിഹേഴ്സൽ ചെയ്യാത്ത ഒരേയൊരു നായകൻ അവൻ മാത്രമാണ്. എനിക്കിപ്പോൾ അവനെക്കുറിച്ച് അറിയില്ല. പക്ഷേ, ഞങ്ങൾ ഷൂട്ടിംഗ് നടത്തുമ്പോൾ, അദ്ദേഹം അങ്ങനെ ആയിരുന്നു എന്നും നയൻ‌താര കൂട്ടിച്ചേർത്തു.

Abin Sunny

Recent Posts

ജിന്റോയെ കഴുത്തിൽ പിടിച്ച് നിലത്തിട്ട് വലിച്ച് അഭിഷേക്.ഒടുവിൽ മോഹൻലാൽ വാർണിങ് കൊടുത്തു.പിന്നീട് കെട്ടിപ്പിടിച്ച് സോറി പറഞ്ഞു

സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്.ഇനി രണ്ട് ടാസ്ക്കുകൾ കൂടിയാണ് ടിക്കറ്റ് ടു ഫിനാലെയിൽ അവശേഷിക്കുന്നത്. അതേസമയം…

12 mins ago

പൊട്ടിക്കരഞ്ഞ് ജാസ്മിൻ,ആശ്വസിപ്പിക്കാൻ ഓടിയെത്തി നോറ.എല്ലാത്തിനും കാരണം സിജോ.എന്നാൽ ഒടുക്കം ജാസ്മിൻ അവനേം കൊണ്ട് പുറത്തേക്ക് പോയി.

ബിഗ്ബോസ് ഹൗസിൽ ടിക്കറ്റ് ടു ഫിനാലെ ടാസ്കാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വാശിയേറിയ ടാസ്കുകളാണ് മത്സരാർത്ഥികൾക്കായി ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട്…

1 hour ago

പലപ്പോഴും പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പകറ്റിയിരുന്നത്. ഒരുതവണ മണിക്കൂറുകളോളം വാഹനത്തിനുള്ളിൽ പൂട്ടിയിട്ടു.അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച ത് ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്.സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്ത് വന്നിരിക്കുകയാണ്. കാക്കവയൽ ആട്ടക്കര വീട്ടിൽ…

1 hour ago

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക്…

2 hours ago

കപ്പ് അടുത്ത് പോലും എത്തിക്കാത്ത രീതിയില്‍ കുളം തോണ്ടി കയ്യില്‍ കൊടുക്കും. ജിന്റോയെ നാറ്റിക്കും.കാരണങ്ങൾ ഇതാണ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മത്സരാർത്ഥിയായി ജിന്റോ. ഇത്തവണ കപ്പ് സ്വന്തമാക്കുമെന്ന് വരെ…

4 hours ago

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

15 hours ago