Film News

അവര്‍ക്ക് മോശം തോന്നിപ്പിക്കുന്നതോ നാണക്കേടുണ്ടാക്കുന്നതോ ആയ കഥാപാത്രങ്ങള്‍ താന്‍ സ്വീകരിക്കില്ല; നാഗചൈതന്യയുടെ ഈ വാക്കുകള്‍ സാമന്തയ്ക്കുള്ള മറുപടിയോ !

ഈ അടുത്താണ് നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്ത പുറത്തുവന്നത്. ഒരുമാസം നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇവര്‍ വേര്‍പിരിയുന്ന കാര്യം രണ്ടുപേരും ഔദ്യോഗികമായി അറിയിച്ചത്. ഇത് ആരാധകരെയും നിരാശയില്‍ ആക്കി. 4 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലായാണ് ഇരുവരും വഴിപിരിഞ്ഞത്.

- Advertisement -


ഇപ്പോഴിതാ നാഗചൈതന്യ മുന്‍പ് നല്‍കിയ അഭിമുഖം ആണ് വീണ്ടും വൈറലായി മാറുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള നാഗചൈതന്യയുടെ പ്രതികരണം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

എല്ലാതരം കഥാപാത്രങ്ങളും ചെയ്യാന്‍ തയ്യാറാണ് താനെന്നായിരുന്ന നാഗചൈതന്യ പറഞ്ഞത്. എന്നാല്‍ അത് തന്റെ കുടുംബത്തെ ബാധിക്കുന്നതാവരുത്. അവര്‍ക്ക് മോശം തോന്നിപ്പിക്കുന്നതോ നാണക്കേടുണ്ടാക്കുന്നതോ ആയ കഥാപാത്രങ്ങള്‍ താന്‍ സ്വീകരിക്കില്ലെന്നായിരുന്നു നാഗചൈതന്യ വ്യക്തമാക്കിയത്. ഇത് സമാന്തക്കുള്ള മറുപടിയായാണോ എന്നും ആരാധകര്‍ ചോദിക്കുന്നു. വിവാഹ മോചനത്തിന് പിന്നാലെ ചിത്രം പുഷ്പയില്‍ ഐറ്റം ഡാന്‍സുമായി സമാന്ത എത്തുന്നുണ്ട്.


അല്ലുഅര്‍ജുനും രശ്മിക മന്ദാനയും പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ പുഷ്പയില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യുന്നുണ്ട്. ഇതിനായി വലിയൊരു പ്രതിഫലം തന്നെയാണ് നടി വാങ്ങിച്ചതും. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അതേസമയം വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷം നടി ഇത്തരം വേഷങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷവും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ് സമാന്ത.

 

Anusha

Recent Posts

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

28 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

46 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

2 hours ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 hours ago