മലയാളത്തിലെ അറിയപ്പെടുന്ന സംഗീത സംവിധായകനും ഗായകനും ആണ് ശരത്. സുജിത്ത് വാസുദേവൻ എന്നാണ് ഇദ്ദേഹത്തിൻറെ ശരിക്കുള്ള പേര്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കൊല്ലത്താണ് ഇദ്ദേഹം ജനിക്കുന്നത്.
ക്ഷണക്കത്ത് എന്ന ചിത്രത്തിലൂടെയാണ് ഒരു സംഗീതസംവിധായകനായി ഇദ്ദേഹം അരങ്ങേറുന്നത്. മലയാളത്തിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിംഗറിലെ വിധികർത്താവ് കൂടിയായിരുന്നു ഇദ്ദേഹം. നിരവധി ആരാധകർ ഇദ്ദേഹത്തിന് ഉണ്ട്. ഇപ്പോഴിതാ ഇദ്ദേഹം പറഞ്ഞ ഒരു കാര്യം ശ്രദ്ധ നേടുകയാണ്. ശ്രീരാഗമോ എന്ന പാട്ടിനെ കുറിച്ചാണ് ഇദ്ദേഹം പറയുന്നത്.
ഈ പാട്ടിന് വന്നിട്ടുള്ള കവർ സോങ്ങ്കളെക്കുറിച്ച് തൻറെ അഭിപ്രായം ഇദ്ദേഹം വ്യക്തമാക്കുന്നു. സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ പവിത്ര ത്തിലെ ഒരു ഗാനമാണ് ഇത്. ടി കെ രാജീവ് കുമാറാണ് ഇത് സംവിധാനം ചെയ്തത്. ഈ ഗാനത്തിന് സംഗീതം ഒരുക്കിയത് ശരത്താണ്. ആ പാട്ട് എടുത്താൽ അമേരിക്കൻ പ്രസിഡൻറ് ഒഴിച്ച് ബാക്കി എല്ലാവരും അത് പാടി എന്ന് തനിക്ക് തോന്നുന്നു.
ഇനി ഒറ്റ ആഗ്രഹം ആണ് ഉള്ളത്. അദ്ദേഹം കൂടി ഇത് പാടി കേൾക്കണം. അത്രയും പോപ്പുലറായി അത്. ചില കവർ വേർഷൻ ഒക്കെ നല്ലതാണ്. ചിലത് കവർ അല്ല ഖബറാണ്, ഖബറടക്കിയിട്ടുണ്ട്. പിന്നെ എല്ലാവരുടെയും ആഗ്രഹം അല്ലേ. പാടട്ടെ അല്ലാതെ എന്തു പറയാനാ. ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…