Film News

ആ കഥാപാത്രത്തോട് ഒരു സിമ്പത്തിയും ഇല്ല. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ആ കഥാപാത്രത്തെക്കുറിച്ച് ഉർവശി പറയുന്നത് കേട്ടോ?

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് മിഥുനം. 1993ലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും ശ്രീനിവാസനും ഉർവ്വശിയും അടങ്ങുന്ന വലിയൊരു താരനിരയാണ് ഉണ്ടായിരുന്നത്. ഒരു കുടുംബ ചിത്രമാണ് ഇത്.

- Advertisement -

ഒരുപാട് തമാശകളും ഹാസ്യ രംഗങ്ങളും ചിത്രത്തിലുണ്ട്. ചിത്രത്തിൽ താൻ ചെയ്ത കഥാപാത്രത്തിൻറെ മാനസികാവസ്ഥയോടു യോജിച്ചു പോകാൻ കഴിയില്ല എന്ന് ഉർവശി വ്യക്തമാക്കിയിരുന്നു. ഒരു പക്വത ഇല്ലാത്ത രീതിയിലുള്ള കഥാപാത്രമാണ് അത് എന്നും താരം പറയുന്നു. പതിമൂന്നാം വയസ്സിൽ ആണ് ഉർവ്വശി ആദ്യമായി നായികയായി അഭിനയിക്കുന്നത്. മനസ്സാക്ഷിക്കു വിരുദ്ധമായി ഒരു സിനിമ ചെയ്യാൻ പറ്റില്ല എന്ന് താരം പറയുന്നു.

സിനിമകൾ തിരഞ്ഞെടുക്കാറുള്ളത് മുഴുവൻ തിരക്കഥയും വായിച്ചിട്ടാണ്. കഥപറയുമ്പോൾ അതിനുള്ള സംശയങ്ങളൊക്കെ ചോദിച്ചു തീർക്കും. ചിലത് മെച്ചപ്പെടുത്താൻ ഉണ്ടെങ്കിൽ സംവിധായകരുടെ സമ്മതത്തോടെ അതൊക്കെ ചെയ്യാറുണ്ട്. മനസാക്ഷിക്ക് വിരുദ്ധമായ ഒരു സിനിമ ചെയ്യുക എന്നത് തന്നെ കൊണ്ട് പറ്റില്ല.

ഇപ്പോഴത്തെ സഹപ്രവർത്തകരായ കുട്ടികൾക്ക് അഭിനയിക്കുന്നതിനെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞു കൊടുക്കാറില്ല. ഇങ്ങോട്ട് ചോദിക്കുന്നവർക്ക് പറഞ്ഞുകൊടുക്കും. അതല്ലാതെ അങ്ങോട്ട് ആരോടും ഒന്നും പറയില്ല. കാരണം ചിലപ്പോൾ പറഞ്ഞു കൊടുക്കുമ്പോൾ അപ്സെറ്റ് ആകുന്നവർ ഉണ്ട്. അതിലും ഭേദം അവരെ ഫ്രീയായിട്ട് വിടുകയാണ്. താരം പറഞ്ഞു.

Abin Sunny

Recent Posts

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

50 mins ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

2 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

3 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

3 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

14 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

14 hours ago