സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ പൂക്കാലം വരവായിലെ മൃദുല വിവാഹിതയാകാൻ പോകുന്ന വാർത്ത ഇരു കൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസമാണ് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ പ്രേക്ഷകർ എറ്റെടുത്ത യുവ കൃഷ്ണയാണ് താരത്തിന്റെ ജീവിത പങ്കാളിയാകാൻ പോകുന്നത്. തന്റെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ മൃദുല തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. മിനി സ്ക്രീനിലൂടെ ആരാധകർ ഏറ്റെടുത്ത മൃദുല 4വർഷത്തോളമായി ഇൻഡസ്ട്രിയിൽ സജീവമാണ്.
വിവാഹിതയാകുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ താരംഗമാകുന്നത് താരത്തിന്റെ ബ്രൈഡൽ ഷൂട്ട് ആണ്. ചുവപ്പു സാരിയിൽ അതീവ സുന്ദരിയായ മൃദുലയുടെ വിവിധ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ബ്ലഷിങ് ടോൺ ബ്യൂട്ടി സലൂൺ ആണ് താരത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്. മനോഹരമായ ചുവപ്പ് സാരിയും മറ്റും ഡിസൈൻ ചെയ്തിരിക്കുന്നത് റോസ്സ് ആൻ ആണ്. കടലും ആകാശവും ചേർന്നാണ് ഫോട്ടോ ഷൂട്ടിന്റെ തീം. താരത്തിന് വിവാഹത്തിനുമുമ്പുള്ള പ്രൈഡ് ഫോട്ടോഷൂട്ട് ആണോ ഇതൊന്നും ആരാധകർ അഭിപ്രായമായി ചോദിക്കുന്നുണ്ട്.
എന്തായാലും യുവ മൃദുല ജോലികളുടെ വിവാഹത്തിനു മുൻപേയുള്ള ഒരു പ്രീ വെഡിങ് ഷൂട്ടിംഗ് ഫോട്ടോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. എപ്പോഴാണ് വിവാഹമെന്ന് താരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും സീരിയൽ രംഗത്തെ താരങ്ങൾ പങ്കെടുക്കുന്ന ഒരു ഗംഭീര ചടങ്ങിനായി കാത്തിരിക്കുകയാണ് ഓരോ സീരിയൽ ആരാധകരും.
ഹിന്ദി സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് കരൺ ജോഹർ. അടുത്തിടെ ഒരു ടെലിവിഷൻ ഷോയിൽ ചിലർ ഇദ്ദേഹത്തെ അനുകരിച്ചിരുന്നു. 25…
മലയാളികൾ വളരെ ഞെട്ടലോടെ ആയിരുന്നു നടി കനകലതയുടെ വിയോഗവാർത്ത കേട്ടത്. ഏറെ നാളായി അസുഖം ബാധിച്ച കിടപ്പിലായിരുന്നു ഇവർ. ഓർമ്മ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യാമാധവൻ. ദിലീപ് ആണ് ഇവരുടെ രണ്ടാമത്തെ ഭർത്താവ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു…
മലയാളികൾ വളരെ ഞെട്ടലോടെയാണ് കഴിഞ്ഞദിവസം നടി കനകലതയുടെ വിയോഗ വാർത്ത കേട്ടത്. ഏറെ നാളുകളായി ഇവർ അസുഖം ബാധിച്ച ചികിത്സയിലായിരുന്നു.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഫഹദ് ഫാസിൽ. ഇദ്ദേഹം മലയാളം സിനിമയ്ക്ക് പുറമെ നിരവധി അന്യഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.…
ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ…