Film News

ക്ലോസെറ്റില്‍ തെന്നി വീണതാണോ, അഹാനയുടെ ന്യൂയര്‍ ചിത്രത്തിനെ ട്രോളിക്കൊന്ന് ആരാധകര്‍

ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ നടിയാണ് അഹാന കൃഷ്ണ. പിന്നീട് സിനിമയില്‍ നിന്ന് മറഞ്ഞ നടി ടൊവിനോ നായകനായി എത്തിയ ലൂക്കയിലൂടെയാണ് ഗംഭീര തിരിച്ച് വരവ് നടത്തിയത്. ലൂക്കയിലെ നീഹാരിക എന്ന കഥാപാത്രമാണ് ശ്രദ്ദേയമായത്.

- Advertisement -

യൂട്യൂബിലൂടെ അഹാനയും കുടുംബവും വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്ത് എത്താറാണ് പതിവ്. ഇപ്പോഴിതാ വിവാഹ ശേഷം അഭിനയം നിര്‍ത്തുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

ഇന്‍സ്റ്റഗ്രാമിലെ ചോദ്യത്തോര വേളയിലാണ് താരത്തിന് നിരവധി ചോദ്യങ്ങള്‍ എത്തിയത്. ഇക്കൂട്ടത്തിലാണ് വിവാഹം കഴിഞ്ഞ ശേഷമുള്ള താരത്തിന്റെ പദ്ധതികളെ കുറിച്ച് ചോദിച്ചത്. അഭിനയം നിര്‍ത്തുമോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ശ്രദ്ധേയമായി മാറുകയും ചെയ്തിരുന്നു.

പുതിയ സിനിമയുടെ ഷൂട്ടുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോഴിതാ പുതുവത്സര ദിനത്തില്‍ താരം പങ്കുവച്ച ചിത്രവും അതിന് ആരാധകരുടെ കമന്റ്‌സുമാണ് വൈറലായി മാറുകയാണ്.

കറുപ്പ് വസ്ത്രത്തില്‍ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. താരത്തിന് ലഭിക്കുന്ന ആരാധകരുടെ മറുപടിയും രസകരമാണ്.

Abin Sunny

Recent Posts

നന്ദിയില്ലാത്ത നടന്‍, എത്ര ചോറുകൊടുത്തിട്ടുണ്ട്. എന്റെ സ്വര്‍ണങ്ങളെല്ലാം കൊണ്ടു പണയം വെച്ചിട്ട് മോഹന്‍ലാലിന് 60,000 രൂപ കൊടുത്തു.

നടി ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹൻലാലിനെ കുറിച്ച് പറയുന്നുണ്ട്.വലിയ രീതിയിലാണ് ഈ…

9 mins ago

അപ്സരയെ ജാസ്മിൻ പ്ലേറ്റ് കൊണ്ട് അടിച്ചിട്ടില്ല.സത്യാവസ്ഥ കേട്ട് പ്രേക്ഷകർ അടക്കം ഇപ്പോൾ ജാസ്മിനോടൊപ്പം

അപ്സരയെ ജാസ്മിന്‍ പ്ലേറ്റുകൊണ്ട് അടിച്ചുവെന്നും, ഇതേ തുടർന്ന് ജാസ്മിനെ പുറത്താക്കിഎന്നൊക്കെ റിപ്പോർട്ടുകൾ വന്നിരുന്നു.മറ്റൊന്ന് ഇന്ന് അപ്സരയുടെ കുടുംബം വരുന്ന ദിവസം…

25 mins ago

മുഖം മറച്ചുകൊണ്ടാണ് അയാൾ എത്തിയത്. ഇയാൾ അർജുനേയും ജാസ്മിനേയും തമാശയായി അടിച്ച് കൊണ്ട് ഓടി,ഇവരെ കണ്ടപാടെ നോറ ഞെട്ടി

ബിഗ് ബോസ് വീട്ടിലേക്ക് ഒരു അപരിചിതൻ എത്തിയിരിക്കുകയാണ്. മുഖം മറച്ചുകൊണ്ടാണ് ആൾ എത്തുന്നത്. ഓടി വരുന്ന ഇയാൾ അർജുനേയും ജാസ്മിനേയും…

1 hour ago

വയോധിക പുരയിടത്തിൽ മരിച്ചനിലയിൽ,മാംസഭാഗങ്ങൾതെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

കുറച്ച് ദിവസമായി കാണാതായ വയോധികയുടെ മൃതദേഹം വീടിന് അല്പം അകലെയുള്ള പുരയിടത്തിലേക്കുള്ള വഴിയിൽ ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് പഴുവടി…

4 hours ago

ജാസ്മിൻ അപ്സരയെ തല്ലി.ജാസ്മിൻ ബിഗ്ബോസ് ഹൗസിന് പുറത്തേക്ക്?

വീണ്ടും ഹൗസിൽ ഒരു ഫിസിക്കൽ അസാൾട്ട് കൂടി നടന്നുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.അപ്സരയും ജാസ്മിനും തമ്മിലാണ്. രാവിലെ മോണിങ് ടാസ്ക്കിനോട്…

4 hours ago

ഒരാളെ തൊടുമ്പോൾ,കെട്ടിപിടിക്കുമ്പോൾ അതിൽ സെക്ഷ്വൽ എലമെന്റ് കൊണ്ടുവരണ്ട.എല്ലാവരോടും മാപ്പ് പറഞ്ഞ് ഗബ്രി

ജാസ്മിനും ഗബ്രിയും അടുത്തിടപഴകുന്നിനെതിരേയും കടുത്ത രീതിയിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് ഗബ്രി. മലയാളം ന്യൂസ് 18യോട്…

4 hours ago