പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി രവീന്ദ്രന്. അഭിനേത്രി, അവതാരിക അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് മീനാക്ഷി. നായിക നായകന് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് മീനാക്ഷി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ഉടന്‍ പണം എന്ന ഷോയില്‍ അവതാരികയായി എത്തിയതോടെ മീനാക്ഷിക്ക് ആരാധകരും ഏറെയായി.
ചെറുപ്രായത്തില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട് മീനാക്ഷി. ഇതേക്കുറിച്ചെല്ലാം അഭിമുഖത്തില്‍ മീനു പറഞ്ഞിരുന്നു. ഇപ്പോള്‍ ശരീരവണ്ണം കുറഞ്ഞതിന്റെ പേരില്‍ ഒരുപാട് കളിയാക്കല്‍ നേരിട്ടിട്ടുണ്ടെന്ന് മീനാക്ഷി പറയുന്നു. ഫഹദ് ഫാസില്‍ ചിത്രം മാലിക്കല്‍ അഭിനയിക്കാന്‍ പോകുന്നു എന്നു പറഞ്ഞപ്പോഴും ഇത്തരം കളിയാക്കലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് മീനാക്ഷി പറയുന്നു.
ഞാന്‍ മാലിക്കില്‍ അഭിനയിച്ചിരുന്നു. ഫഹദിന്റെ മകള്‍ ആയിട്ടായിരുന്നു. ഒരു ഫങ്ക്ഷന് കണ്ടപ്പോള്‍ ഞാന്‍ ഇത് എന്റെ ഫ്രണ്ട്സിന്റെ അടുത്ത് പറഞ്ഞു. ഫഹദിന്റെ മോള് ആയിട്ടാണെന്ന് പറഞ്ഞപ്പോള്‍, നീയോ ഫഹദിന്റെ മോളോ ഈ സൈസും വെച്ച് നീയെങ്ങനെ ചെയ്യാന്‍ പോകുന്നത് എന്ന് ചോദിച്ചു.
എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നില്ല. സ്ക്രീനില്‍ കാണു. എന്നായിരുന്നു എന്റെ തലയില്‍ വന്നത്. എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ മറുപടി കൊടുക്കാന്‍ പോകാറില്ല. എനിക്ക് തോന്നാറുള്ളത് എന്റെ മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്നാണ്. എന്റെ മറുപടികള്‍ ഒക്കെ എന്റെ പ്രവര്‍ത്തികള്‍ ആണ് അത് നിങ്ങള്‍ അപ്പോള്‍ കണ്ടാല്‍ മതി. അതാണ് എന്റെ മറുപടി മീനാക്ഷി പറഞ്ഞു.
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…
സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…