ഈ അടുത്താണ് തന്റെ രോഗത്തെക്കുറിച്ച്നടി സാമന്ത വെളിപ്പെടുത്തിയത്. തുടര്‍ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ നില്‍ക്കുകയാണ് നടി. ഇപ്പോഴിതാ സാമന്തയെക്കുറിച്ച് അടുത്ത സുഹൃത്ത് പറഞ്ഞ വാക്കുകള്‍ ആണ് ശ്രദ്ധ നേടുന്നത്. സാമന്തയുടെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളും നടിയുമായ വിജെ രമ്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.താനും സാമന്തയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ രമ്യ നടിയുടെ അസുഖത്തെക്കുറിച്ച് പറഞ്ഞു.
സാമിനെ അഭിമുഖം ചെയ്യാന്‍ എത്തിയപ്പോള്‍ ഞങ്ങള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു ആദ്യം തന്നെ രമ്യ പറഞ്ഞു.
എനിക്ക് അറിയാവുന്ന സാമന്തയെ അല്ല അന്ന് ഞാന്‍ അവിടെ കണ്ടത്.’ ‘പവര്‍ഫുള്ളും പ്രചോദനമേകുന്നതുമായ സ്വഭാവത്തിന് ഉടമയാണ് എനിക്ക് അറിയാവുന്ന സാമന്ത. അതുകൊണ്ട് തന്നെ അന്ന് കണ്ട സാമന്തയെ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞില്ല. എനിക്ക് മുന്നിലിരിക്കുന്നത് മറ്റാരോ ആണെന്നാണ് എനിക്ക് തോന്നിയത്.’
‘അവള് എന്തായാലും തിരിച്ച് വരും. അത് എനിക്ക് ഉറപ്പാണ്. ഇന്ന് ശരിയായല്ലെങ്കിലും നാളെ ശരിയാകും എന്ന രീതിയില്‍ സാമന്തയുടെ അസുഖത്തെ കുറിച്ച് പറയാനാവില്ല. അതിനൊരു പ്രോസസുണ്ട്. പക്ഷെ സാമന്ത തീര്‍ച്ചയായും സുഖം പ്രാപിക്കും അത് എനിക്ക് അറിയാം രമ്യ പറഞ്ഞു.
ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാഗം ആളുകൾ…
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…